Header 1 vadesheri (working)

പെരുമാറ്റച്ചട്ടലംഘനം: സുരേഷ് ഗോപിക്ക് നോട്ടീസ് നൽകി

തൃശൂർ : തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിന് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി അനുപമ നോട്ടീസ് നൽകി. മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും…

ജീവ ഗുരുവായൂർ പുരസ്‌കാരം ശരവണൻ പോണ്ടിച്ചേരിക്ക്

ഗുരുവായൂർ : ജീവ ഗുരുവായൂരിന്റെ പരിസ്ഥിതി, കൃഷി, പ്രകൃതി മേഖലയിൽ നൽകിവരുന്ന ജീവ പുരസ്കാരം 2019 ന് ശരവണൻ പോണ്ടിച്ചേരി അർഹനായി - 10001 രൂപയും പ്രശസ്തിപത്രവും, പൊന്നാടയും ഉപഹാരവും അടങ്ങിയതാണ് പുരസ്ക്കാരം . തരിശായ നൂറേക്കർ സ്ഥലം 25 വർഷം…

കിഫ്ബിയുടെ മസാല ബോണ്ടിൽ പണം മുടക്കിയത് ലാവ്‍ലിന്‍റെ കമ്പനി : ചെന്നിത്തല

കൊച്ചി: സംസ്ഥാനസർക്കാരിന്‍റെ അഭിമാനപദ്ധതിയായ കിഫ്ബിയുടെ മസാല ബോണ്ടുകൾക്കെതിരെ അഴിമതിയാരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവാദകമ്പനിയായ എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട സി ഡി പി ക്യൂ എന്ന കമ്പനിയാണ് കിഫ്ബിയുടെ മസാല ബോണ്ടിൽ…

തൃശൂരിലെ കാമുകിയെ തീ കൊളുത്തിക്കൊല , പെൺകുട്ടിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തിലെന്ന്

തൃശൂര്‍: ചിയ്യാരത്ത് ബി ടെക് വിദ്യാര്‍ത്ഥിനിയെ കാമുകൻ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പോലീസ്. പെണ്‍കുട്ടിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് യുവാവ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു.…

പ്രമുഖ ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേര്‍ന്നു

ദില്ലി: പ്രമുഖ ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേര്‍ന്നു. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ ശത്രുഘ്നൻ സിൻഹ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. പട്‍ന സാഹോബ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് തീരുമാനം. സംഘടനാ ചുമതലയുള്ള എഐസിസി…

സരിത എസ് നായരുടെ രണ്ട് നാമനിർദേശ പത്രികകളും തള്ളി

കൽപറ്റ : തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയ സരിത എസ് നായരുടെ നാമനിർദേശ പത്രികകൾ തള്ളി . എറണാകുളം വയനാട് മണ്ഡലങ്ങളിൽ നൽകിയ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിത…

അമ്മയുടെ കാമുകന്റെ മർദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരണത്തിന് കീഴടങ്ങി

കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരവസ്ഥയില്‍ കഴിഞ്ഞിരുന്ന ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി . തലയോട്ടിക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.  മര്‍ദ്ദനത്തെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി കോലഞ്ചേരി മെഡിക്കല്‍…

ബെന്നി ബഹനാന്റെ ആരോഗ്യ നില തൃപ്തികരമെന്നറിയിച്ച്‌ ആശുപത്രി അധികൃതര്‍

പ്രചരണത്തിന്റെ ചുമതല ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കാൻ സാധ്യത കൊച്ചി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്റെ ആരോഗ്യ നില തൃപ്തികരമെന്നറിയിച്ച്‌ ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്റെ ഹൃദയധമനികളില്‍ 90 ശതമാനവും രക്തയോട്ടം തടസപ്പെട്ട…

പട്ടാമ്പിയിൽ വൻ കഴൽ പണ വേട്ട , പിടിച്ചെടുത്തത് 1.38 കോടി രൂപ

പട്ടാമ്പി : ആ​ഡം​ബ​ര​ കാ​റി​ൽ രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ 1.38 കോടി രൂപ പട്ടാമ്പി പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലായി. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും ഗു​രു​വാ​യൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന…

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വയനാട്ടില്‍ നിന്നുള്ള ആദിവാസി പെൺകുട്ടിക്ക് മിന്നും വിജയം

ദില്ലി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളി പെണ്‍കുട്ടിക്ക് നേട്ടം. തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി റാം ആണ് 29-ാം റാങ്ക് സ്വന്തമാക്കി മലയാളികളുടെ അഭിമാനമായത്. വയനാട്ടില്‍ നിന്നുള്ള ആദിവാസി പെണ്‍കുട്ടി ശ്രീധന്യയാണ് 410-ാം റാങ്ക്…