Madhavam header

കുന്നംകുളത്തെ കുടുംബശ്രീ ദേശീയ വിപണന മേള സരസിന് സമാപനം

കുന്നംകുളം : കുന്നംകുളത്ത് 11 ദിവസമായി നടന്നുവന്നിരുന്ന കുടുംബശ്രീ ദേശീയ വിപണന മേള സരസിന് സമാപനം .പട്ടാമ്പി റോഡിലെ ചെറുവത്തൂർ മൈതാനത്ത് നടന്ന സരസ് മേളയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ഡയറക്ടർ അനിത ബാഗേൽ,…

പാലായില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിൽ ഇടിച്ചുമറിഞ്ഞ് 5 പേർ കൊല്ലപ്പെട്ടു

പാലാ: പാലായില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലും റോഡരികിലെ കെട്ടിടത്തിലും ഇടിച്ചുമറിഞ്ഞ്​ അഞ്ചു​ യുവാക്കള്‍ മരിച്ചുകൊല്ലപ്പെട്ടു . പാലാ കടനാട് സ്വദേശികളായ നടുവിലെക്കുറ്റ് ജോബിന്‍സ്​ കെ. ജോര്‍ജ് (27), ഇരുവേലികുന്നേല്‍ പ്രമോദ് സോമന്‍ (27),…

പാലയൂർ മഹാ തീർത്ഥാടനം സമാപിച്ചു

ചാവക്കാട് : തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന 22ാം പാലയൂർ മഹാതീർത്ഥാടനത്തിന് സമാപനം.ചൂട് കണക്കിലെടുത്ത് രണ്ടു ഘട്ടമായിട്ടാണ് മഹാ തീർത്ഥാടനംനടത്തപ്പെട്ടത്.രാവിലെ 5 ന് ലൂർദ്ദ് കത്തീഡ്രൽ ദൈവാലയത്തിൽ നിന്നും തൃശൂർ അതിരൂപത മെത്രാപ്പോലീത്ത…

യു ഡി എഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം വനിതാ കണ്‍വെന്‍ഷന്‍

ചാവക്കാട് : കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമം വര്‍ദ്ധിച്ചു വരികയാണന്നും സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണന്നും ഡി സി സി സെക്രട്ടറി സി ബി ഗീത പറഞ്ഞു. യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍റെ തെരഞ്ഞെടുപ്പ്…

15 ലക്ഷം സ്വന്തം അണ്ണാക്കിലേക്ക് തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍ : വി ടി ബലറാം

ഗുരുവായൂർ : തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം രംഗത്ത്. പോണ്ടിച്ചേരിയിലെ കാര്‍ രജിസ്ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപിയെ ബല്‍റാം വിമര്‍ശിച്ചത്. മോദിജിയെ…

ജാതിയുടെയും സമുദായിക വികാരത്തിന്റെയും പേരിൽ വോട്ട് തേടരുത്: തെരഞ്ഞെടുപ്പ് കമീഷൻ

തൃശൂർ : തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും വോട്ടർമാരുടെ ജാതിയുടെയും സാമുദായിക വികാരത്തിന്റെയും അടിസ്ഥാനത്തിൽ വോട്ട് തേടരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി അനുപമ…

എടപ്പാളില്‍ നാടോടി പെണ്‍കുട്ടിക്ക് മർദനം സി പി എം നേതാവ് അറസ്റ്റിൽ

എടപ്പാൾ : എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ സ്വദേശി രാഘവനാണ് പിടിയിലായത്. പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വട്ടം കുളം പഞ്ചായത്ത്…

പ്രസംഗത്തിൽ ഉറച്ചു നിൽക്കുന്നു സുരേഷ് ഗോപി , കളക്ടർ ദാസ്യ പണി നടത്തുന്നു ബി ഗോപാലകൃഷ്ണൻ

തൃശ്ശൂര്‍: തൃശൂരിലെ പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണെന്നും . സ്ഥാനാര്‍ഥി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസ് പാര്‍ട്ടി പരിശോധിക്കുമെന്നും നോട്ടീസിന്…

അമൃത് കാന നിർമാണം , പൈപ്പുകൾ പൊട്ടിയാൽ നന്നാക്കാൻ പ്ലമറെ നിയമിക്കും

ഗുരുവായൂര്‍:അമൃത് കാനയ്ക്ക് കുഴിയെടുക്കുന്നതിനിടെ കുടിവെള്ള പൈപ്പുകള്‍ സ്ഥിരം പൊട്ടുന്നതിന് പരിഹാരമാകുന്നു .പൈപ്പുകൾ പൊട്ടിയാല്‍ തല്‍സമയംതന്നെ നേരെയാക്കാന്‍ അംഗീകൃത പ്ലമറെ നിയമിക്കും.ഗുരുവായൂര്‍ നഗരസഭയും ജലഅതോറിറ്റിയും ചേര്‍ന്ന്…

പെരുമാറ്റച്ചട്ടലംഘനം: സുരേഷ് ഗോപിക്ക് നോട്ടീസ് നൽകി

തൃശൂർ : തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിന് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി അനുപമ നോട്ടീസ് നൽകി. മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും…