Madhavam header
Above Pot

ജീവ ഗുരുവായൂർ പുരസ്‌കാരം ശരവണൻ പോണ്ടിച്ചേരിക്ക്

ഗുരുവായൂർ : ജീവ ഗുരുവായൂരിന്റെ പരിസ്ഥിതി, കൃഷി, പ്രകൃതി മേഖലയിൽ നൽകിവരുന്ന ജീവ പുരസ്കാരം 2019 ന് ശരവണൻ പോണ്ടിച്ചേരി അർഹനായി – 10001 രൂപയും പ്രശസ്തിപത്രവും, പൊന്നാടയും ഉപഹാരവും അടങ്ങിയതാണ് പുരസ്ക്കാരം . തരിശായ നൂറേക്കർ സ്ഥലം 25 വർഷം കൊണ്ട് കാടാക്കി മാറ്റിയ തിനാണ് അവാർഡ് 28 മുതൽ മെയ് അഞ്ചു വരെ നടക്കുന്ന ജീവ ഗുരുവായൂരിന്റെ ആരോഗ്യ രക്ഷ സെമിനാറിൽ പുരസ്‌കാരം സമ്മാനിക്കും

Vadasheri Footer