ഗുരുവായൂർ. പെരുമ്പിലാവിൽ റോഡിൽ പടാശ്ശേരി രവീന്ദ്രൻ (63) നിര്യാതനായി.
സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ഗുരുവായൂർ നഗരസഭ വാതക ശ്മശാനത്തിൽ.ഭാര്യ: മണ്ണുങ്ങൽ രമ. മകൾ: മീര. മരുമകൻ:ശിവദാസ്
കുന്നംകുളം : കുന്നംകുളത്ത് 11 ദിവസമായി നടന്നുവന്നിരുന്ന കുടുംബശ്രീ ദേശീയ വിപണന മേള സരസിന് സമാപനം .പട്ടാമ്പി റോഡിലെ ചെറുവത്തൂർ മൈതാനത്ത് നടന്ന സരസ് മേളയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ഡയറക്ടർ അനിത ബാഗേൽ,…
ചാവക്കാട് : തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന 22ാം പാലയൂർ മഹാതീർത്ഥാടനത്തിന് സമാപനം.ചൂട് കണക്കിലെടുത്ത് രണ്ടു ഘട്ടമായിട്ടാണ് മഹാ തീർത്ഥാടനംനടത്തപ്പെട്ടത്.രാവിലെ 5 ന് ലൂർദ്ദ് കത്തീഡ്രൽ ദൈവാലയത്തിൽ നിന്നും തൃശൂർ അതിരൂപത മെത്രാപ്പോലീത്ത…
ചാവക്കാട് : കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമം
വര്‍ദ്ധിച്ചു വരികയാണന്നും സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണന്നും ഡി സി
സി സെക്രട്ടറി സി ബി ഗീത പറഞ്ഞു. യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി എന്‍
പ്രതാപന്‍റെ തെരഞ്ഞെടുപ്പ്…
തൃശൂർ : തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും വോട്ടർമാരുടെ ജാതിയുടെയും സാമുദായിക വികാരത്തിന്റെയും അടിസ്ഥാനത്തിൽ വോട്ട് തേടരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി അനുപമ…
എടപ്പാൾ : എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ സ്വദേശി രാഘവനാണ് പിടിയിലായത്. പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വട്ടം കുളം പഞ്ചായത്ത്…