Post Header (woking) vadesheri

പട്ടാമ്പിയിൽ കിണറ്റിലിറങ്ങി ശ്വാസതടസ്സം നേരിട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നാമനും മരണത്തിന്…

പട്ടാമ്പി: തൃത്താല കൊപ്പത്ത് കിണറ്റിലിറങ്ങി ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നാമനും മരണത്തിന് കീഴടങ്ങി . തൃത്താല കൊപ്പം കരിമ്പനക്കൽ വീട്ടിൽ സുരേഷ് (40), മൈലാടുംകുന്ന് വീട്ടിൽസുരേന്ദ്രന്‍ (36) എന്നിവർ ഞായറാഴ്ച…

തുലാഭാര ത്രാസ് പൊട്ടി വീണത് ഗൂഢാലോചന അന്വേഷിക്കണം : കോൺഗ്രസ്

തിരുവനന്തപുരം : തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ജില്ലാ കോണ്‍ഗ്രസ്. അപകടത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ജില്ലാ കോണ്‍ഗ്രസ്…

കോഴക്കണക്കുകൾ രേഖപ്പെടുത്തിയ യെദ്യൂരപ്പയുടെ ഡയറി കോൺഗ്രസ് പുറത്തുവിട്ടു.

ബെംഗളൂരു: കോഴക്കണക്കുകൾ രേഖപ്പെടുത്തിയ യെദ്യൂരപ്പയുടെ ഡയറി കോൺഗ്രസ് പുറത്തുവിട്ടു. മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ, ബിജെപി നേതാക്കൾക്ക് 2000കോടി രൂപ നൽകിയെന്നാരോപിച്ച് ഡയറിയിലെ ഏതാനും പേജുകളുടെ പകർപ്പ് കോൺഗ്രസ് നേരേത്തെ…

ഗുരുവായൂർ സഹൃദയ സംഘം ഊരാളുങ്കൽ ലേബർ ക്യാമ്പിൽ വിഷുദിന വിരുന്ന് സംഘടിപ്പിച്ചു.

ഗുരുവായൂർ : ഗുരുവായൂർ സഹൃദയ സംഘത്തിന്റെ നേതൃത്വത്തിൽ ഗുരുവായൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഊരാളുങ്കൽ ലേബർ ക്യാമ്പിൽ വിഷുദിന വിരുന്നു സംഘടിപ്പിച്ചു . ഗുരുവായൂർ എംഎൽഎ അബ്ദുൾ കാദർ ചടങ്ങ് ഉദ്ഘാടനം ചെയ്തു സഹൃദയ സംഘം പ്രസിഡണ്ട്…

ഗുരുവായൂർ ക്ഷേത്രം മുൻ ആചാരി കോവിലകം കൃഷ്ണൻ കുട്ടി ആചാരി നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മുൻ ആചാരി കോവിലകം കൃഷ്ണൻ കുട്ടി ആചാരി ( 79 ) നിര്യാതനായി . സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ . ഭാര്യ ശാന്ത . മക്കൾ :രാധാകൃഷ്ണൻ ,ഗോപാലകൃഷ്ണൻ (ഗുരുവായൂർക്ഷേത്രം ആചാരി ) മധു സൂധനൻ ,മനോജ് കുമാർ…

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്‌സ് തെരുവോര മക്കൾക്ക് വിഷു സദ്യ നൽകി

ഗുരുവായൂർ : ചേംബർ ഓഫ് കോമേഴ്സിന്റ ആഭിമുഖ്യത്തിൽ തെരുവോര മക്കൾക്ക് വിഷു സദ്യയും വിഷുകൈനീട്ടവും നൽകി. ചേമ്പറിന്റെ വിശക്കുന്നവയറിനൊരു പൊതിച്ചോറ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്.പാലിയത്ത് വസന്ത മണി ടീച്ചറുടെ വസതിയിൽ ചേർന്ന യോഗം എം.എൽ.എ…

തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരിക്കേറ്റു.

തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരിക്കേറ്റു. തലയ്ക്കും കാലിനും പരിക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്രാസിന്‍റെ മുകളിലത്തെ കൊളുത്ത്…

തൃശൂരിൽ ടി എൻ പ്രതാപൻ തന്നെയെന്ന് ഏഷ്യാനെറ്റ് അഭിപ്രായ സര്‍വെയും

ഗുരുവായുർ : തൃശൂർ ലോകസഭാ സീറ്റ് യു ഡി എഫ് പിടിച്ചെടുക്കുമെന്നു ഏഷ്യാനെറ്റ് ന്യൂസ് - AZ റിസര്‍ച്ച്‌ പാര്‍ട്‌ണേഴ്‌സ് നടത്തിയ പ്രീപോള്‍ സര്‍വേ . ടി എൻ പ്രതാപന് വിജയിക്കുമെന്ന് 36 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 32 ശതമാനം പേരാണ് രാജാജി…

തിരുവെങ്കിടം സുകൃതം വിഷു-ഈസ്റ്റര്‍ കൂട്ടായ്മ സംഘടിപ്പിച്ചു.

ഗുരുവായൂര്‍: തിന്മയുടെ മേല്‍ നന്മ വിജയംനേടുന്ന വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ അമ്മമാരുമായി പങ്കുചേരുന്നതിന് തിരുവെങ്കിടം സുകൃതം സംഘടന, ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു. തിരുവെങ്കിടം സുകൃതം പ്രസിഡണ്ട് മേഴ്‌സി ജോയിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന…