ലിഫ്റ്റിൽ കുടുങ്ങിയ ആളെ ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി
ഗുരുവായൂര്‍: കാരക്കാട് റോഡിലെ കൃഷ്ണകൃപ അപ്പാര്‍ട്ട്മെൻറിലെ ലിഫ്റ്റിൽ കുടുങ്ങിയ ജീവനക്കാരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. അപ്പാർട്ട്മെൻറിലെ ജീവനക്കാരനായ രാധാകൃഷ്ണനാണ് (62) കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാധാകൃഷ്ണനെ ഏറെ നേരമായി…