Header 1 vadesheri (working)

കാന നിർമ്മാണം പൂർത്തിയായാൽ ഇന്നർ റിംങ് റോഡിലെ വൺവെ നിർത്തലാക്കും : നഗര സഭ ചെയർമാൻ

ഗുരുവായൂർ : അമ്യത് പദ്ധതിയുടെ കാന നിർമ്മാണം പൂർത്തിയായാൽ ഇന്നർ റിംങ് റോഡിലെ വൺവെ നിർത്തലാക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി ഗുരുവായൂർ നഗരസഭ കൗൺസിലിൽ ഇന്നർ റിംങ് റോഡിൽ വൺവെ സമ്പ്രദായം നടപ്പിലാക്കില്ലെന്ന് പറയുകയും അടുത്ത…

തൊഴിൽ നഷ്ടപ്പെട്ട ബീഡി തൊഴിലാളികൾക്ക് തൊഴിൽ ലഭിച്ചു

ചാവക്കാട് കാജാ ബീഡി കമ്പനിയുടെ മുതുവട്ടൂര്‍ ബ്രാഞ്ച് പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ചു. സി.പി.എം ഇടപെടലിനെ തുടര്‍ന്ന് കാജാബീഡി കമ്പനിയുടെ ആലുംപടി ശാഖയില്‍ ഇവര്‍ക്ക് ജോലി നല്‍കാന്‍ കമ്പനി…

ഗുരുവായൂർ ക്ഷേത്രം മാനേജർ ആർ സുരേഷിന്റെ നിര്യാണത്തിൽ ഭരണ സമിതിയും ജീവനക്കാരും അനുശോചിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മാനേജർ ആർ സുരേഷിന്റെ നിര്യാണത്തിൽ ദേവസ്വം ഭരണ സമിതിയും ജീവനക്കാരും അനുശോചിച്ചു . ദേവസ്വം കോൺഫറൻസ്‌ ഹാളിൽ നടന്ന അനുശോചന യോഗത്തിൽ ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ചു . അഡ്മിനിസ്ട്രേറ്റർ വി…

എ.ഐ.വൈ.എഫ്. സ്ഥാപകദിനാഘോഷം ഗുരുവായൂരിൽ

ഗുരുവായൂര്‍ : അഗതിമന്ദിരത്തിലെ അന്തേവാസികളൊടൊപ്പം എ.ഐ.വൈ.എഫ്. സ്ഥാപകദിനാഘോഷം. എ.ഐ.വൈ.എഫ്. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഗുരുവായൂര്‍ നഗരസഭ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം സ്ഥാപകദിനം ആഘോഷിച്ചത്. ആഘോഷ പരിപാടികള്‍…

സമാന്തര ബാര്‍ നടത്തിപ്പുകാരൻ അറസ്റ്റിൽ

ഗുരുവായൂർ : സമാന്തര ബാര്‍ നടത്തിയിരുന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എളവള്ളി പണ്ടാറക്കാട് തൈവളപ്പില്‍ സുബ്രഹ്മണ്യനെയാണ് ചാവക്കാട് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെററുകള്‍ക്ക് അവധിയുള്ള ദിവസങ്ങളിലായിരുന്നു…

കാവീട് സെന്റ് ജോസഫ് പള്ളിയിലെ തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍

ഗുരുവായൂർ : കാവീട് സെന്റ് ജോസഫ് പള്ളിയിലെ തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് പ്രസുദേന്തി വാഴ്ച നടന്നു. ലേബര്‍ കമീഷണര്‍ സി.വി. സജന്‍ വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണ്‍…

തീവ്രവാദ ബന്ധം , തമിഴ്നാട്ടിൽ നിരവധി മലയാളികൾ എൻ ഐ എ നിരീക്ഷണത്തിൽ

ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുന്നു. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലർത്തുന്ന 65 ലധികം മലയാളികൾ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. സഹ്രാൻ ഹാഷ്മിന്റെ വീഡിയോകള്‍…

പ്രകൃതി വിരുദ്ധ പീഡനം ,ഗുരുവായൂർ കൃഷ്ണനാട്ടം കലാകാരൻ അറസ്റ്റിൽ

തൃശൂര്‍: കുളക്കടവില്‍വെച്ച്‌ പതിമുന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഗുരുവായൂരിലെ കൃഷ്ണനാട്ടം കലാകാരനെ പോലീസ് അറസ്റ്റ് ചെയ്തു തിരെ കേസെടുത്തു. പേരകം സ്വദേശി പുറക്കാട്ടില്‍ തുളസീദാസി (34)നെയാണ് തൃശൂര്‍ ടൗണ്‍…

മണത്തല ചോലകുണ്ടിൽ കുഞ്ഞലവി ഹാജി നിര്യാതനായി

ചാവക്കാട് : മണത്തല കാജ കമ്പനിക്ക്‌ സമീപം താമസിക്കുന്ന ചോലകുണ്ടിൽ കുഞ്ഞലവി ഹാജി (76) നിര്യാതനായി .ഭാര്യ പാത്തുമോൾ (പരേത) മക്കൾ, നെസീമ, ഷറഫുദ്ധീൻ,പരേതനായ ഫൈസൽ, അൻസർ ,ഷെരീഫ്, മരുമക്കൾ അബ്ദുൽഗഫൂർ, നെസീമ, ആഫീദ മുബഷിറ. കബറടക്കം രാവിലെ 9…

എൻഎസ്എസ് വനിതാ പ്രതിനിധി സംഗമം സംഘടിപ്പിച്ചു.

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻഎസ്എസ് വനിതാ സമാജയൂണിയന്റെ ആഭിമുഖ്യത്തിൽ താലൂക്ക് എൻഎസ്എസ് വനിതാ പ്രതിനിധി സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ബ്രാഹ്മണ സമൂഹം ഹാളിൽ നടന്ന ഏകദിന വനിതാ പ്രതിനിധി സംഗമം എൻഎസ്എസ് കരയോഗം രജിസ്ട്രാർ…