Madhavam header
Above Pot

മണത്തല ചോലകുണ്ടിൽ കുഞ്ഞലവി ഹാജി നിര്യാതനായി

ചാവക്കാട് : മണത്തല കാജ കമ്പനിക്ക്‌ സമീപം താമസിക്കുന്ന ചോലകുണ്ടിൽ കുഞ്ഞലവി ഹാജി (76) നിര്യാതനായി .ഭാര്യ പാത്തുമോൾ (പരേത) മക്കൾ, നെസീമ, ഷറഫുദ്ധീൻ,പരേതനായ ഫൈസൽ, അൻസർ ,ഷെരീഫ്, മരുമക്കൾ അബ്ദുൽഗഫൂർ, നെസീമ, ആഫീദ മുബഷിറ. കബറടക്കം രാവിലെ 9 മണിക്ക് മണത്തല ജുമാമസ്ജിദ് കബർസ്ഥാനിൽ

Vadasheri Footer