തൃശൂർ പൂരം , ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു .
തൃശ്ശൂർ: ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ആചാരപരമായി പൂരത്തിന് പരിസമാപ്തിയായി . 36 മണിക്കൂർ നീണ്ടു നിന്ന പൂരത്തിനാണ് ഭഗവതിമാരുടെ ഉപചാരം ചൊല്ലലോടെ പരിസമാപ്തി കുറിച്ചത് .…
