വടക്കേക്കാട് നാലാം കല്ല് എം ആന്റ് ടി ഓഡിറ്റോറിയം ഉടമ മൊയ്തുട്ടി നിര്യാതനായി

ചാവക്കാട് : വടക്കേക്കാട് നാലാം കല്ല് എം ആന്റ് ടി ഓഡിറ്റോറിയം ഉടമ മുക്കിലപ്പീടിക നെടിയേടത്ത് മൊയ്തുട്ടി (89) നിര്യാതനായി.
ഭാര്യ: പരേതയായ തിത്തിക്കുട്ടി.
മക്കൾ: അഷറഫ് (ഇംഗ്ലണ്ട്), നിഷാം (എഞ്ചിനീയർ ബ്രിട്ടീഷ് എയർവെയ്സ്, ഇംഗ്ലണ്ട് ), റാബിയ, ബൽക്കീസ്. മരുമക്കൾ: സൈറ, നുസ്റത്ത്, ഇബ്റാഹിംകുട്ടി (ഖത്തർ), കെ.പി ശക്കീർ