കോട്ടപ്പടി ചീരന്‍ ലാസര്‍ നിര്യാതനായി

">

ഗുരുവായൂര്‍:കോട്ടപ്പടി ചീരന്‍ ലാസര്‍(65)നിര്യാതനായി . ഭാര്യ:തങ്കമ്മ(റിട്ട.അങ്കണവാടി അധ്യാപിക) മക്കള്‍:അലിത,ആര്‍തര്‍,ബ്ലിറ്റ്‌സ്(അസി.മാനേജര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് മുംബൈ). മരുമകന്‍:ലാന്റോ. സംസ്‌കാരം തിങ്കളാഴ്ച മൂന്നരയ്ക്ക് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരി

Leave a Reply

Your email address will not be published. Required fields are marked *

Sponsors