Madhavam header
Above Pot

തിരുവെങ്കിടം പുത്തൻമഠം കെ.എൻ.ശിവകാമി നിര്യാതയായി

ഗുരുവായൂർ : തിരുവെങ്കിടം പുത്തൻമഠം പരേതനായ കൃഷ്ണമണി അയ്യർ (മോഡെൻ സാമീ)ഭാര്യ കെ.എൻ.ശിവകാമി(88) നിര്യാതയായി.
മക്കൾ: ടി.കെ.ജയലക്ഷമി(റിട്ട. ജൂനിയർ സൂപ്രണ്ട്, ചാവക്കാട് മജിസ്ട്രേറ്റ് കോടതി), ടി.കെ.ശിവരാമകൃഷ്ണൻ(സെക്രടറി, ഗുരുവായൂർ ബ്രാഹ്മണ സമൂഹം), ടി.കെ.രവി(മുൻ കോയ്മ, ഗുരുവായൂർ ക്ഷേത്രം), ടി.കെ.ഗുരു (അസി.സെക്രടറി, സിപിഐ തൈക്കാട് ലോക്കൽ കമ്മിറ്റി), ടി.കെ.ഗോപാലകൃഷ്ണൻ(ബ്രഹ്മാകുമാരീസ്, പാലക്കാട്), ടി.കെ.രാധ (കോഴിക്കോട്), ടി.കെ.ഗിരീഷ്(ദുബായ്)
മരുമക്കൾ: വിശ്വനാഥയ്യർ(റിട്ട. ഗവ. ഉദ്യോഗസ്ഥൻ), സുബ്ബലക്ഷ്മി, ലത, സുമതി(മാതൃഭൂമി, തൃശൂർ), പരമേശ്വരൻ(സ്റ്റാമ്പ് വേണ്ടർ, ജില്ലാ കോടതി, കോഴിക്കോട്), ശ്രീധന്യ(എമിറെറ്റ്സ്, ദുബായ്)

Vadasheri Footer