ഗുരുവായൂർ ഗാന്ധി നഗർ കുന്നത്തുള്ളി പുഷ്ക്കരൻ നിര്യാതനായി

">

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറേ നട ഗാന്ധിനഗറിൽ കുന്നത്തുള്ളി വീട്ടിൽ ശങ്കരൻ മകൻ പുഷ്ക്കരൻ(65 ) നിര്യാതനായി . ഭാര്യ: മല്ലിക . മക്കൾ: ആദർശ്(ദുബായ്), അമൂല്യ സഹോദരങ്ങൾ: ജയരാജ്, പുഷ്പ്പ, ശാന്ത, ലതിക, ഉഷ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചാവക്കാട് നഗരസഭാ വാതക ശ്‌മശാനത്തിൽ .

Leave a Reply

Your email address will not be published. Required fields are marked *

Sponsors