തണൽ കലാകായിക സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു
ഗുരുവായൂര്‍: തണൽ കലാകായിക സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഖാവ് പി. കൃഷ്ണപിള്ള സ്മാരക വിന്നേഴ്സ് ട്രോഫിക്കായുള്ള ഫുട്ബാൾ ടൂർണമെൻറിൽ തൃശൂർ സിദാൻ ബോയ്സ് ജേതാക്കളായി. മുൻ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ട്രോഫി സമ്മാനിച്ചു. നഗരസഭ വൈസ്…