Header 1 vadesheri (working)

എൽ.എഫ് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മോളി ക്ലെയർ വെള്ളിയാഴ്ച വിരമിക്കും

Above Post Pazhidam (working)

ഗുരുവായൂർ: എൽ.എഫ് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മോളി ക്ലെയർ വെള്ളിയാഴ്ച വിരമിക്കുന്നു. കെമിസ്ട്രി അധ്യാപികയായി കോളജിൽ സേവനം തുടങ്ങിയ അവർ ഏഴ് വർഷം വകുപ്പു മേധാവിയായും മൂന്ന് വർഷം വൈസ് പ്രിൻസിപ്പലായും സേവനം ചെയ്തു. വൈസ് പ്രിൻസിപ്പലായും സേവനം കാഴ്ച്ച വെച്ചിട്ടുണ്ട് . ഒരു വർഷം മുമ്പാണ് പ്രിൻസിപ്പലായത്. മലയാളം ഗവേഷണ വിഭാഗം ആരംഭിച്ചതും വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി കോളജ് ആരംഭിച്ചതും ഇക്കാലത്താണ്. ഭാരത് ശിക്ഷക് രത്തൻ അവാർഡ്, യൂനിവേഴ്സിറ്റി ഓഫ് ഏഷ്യയുടെ ഡി–ലിറ്റ് ബിരുദം എന്നിവ ലഭിച്ചിട്ടുണ്ട്

First Paragraph Rugmini Regency (working)