ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്കരോഗികൾക്ക് നൽകി വരുന്ന ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വനസംഗമവും കരുണ ചെയർമാൻ കെ. ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. രോഗം മാറ്റുന്ന ചികിത്സകൾ മാറാരോഗികളെ സൃഷ്ടിക്കുന്ന സംവിധാനങ്ങൾ ആയി…
ചെന്ത്രാപ്പിന്നി : ചാവക്കാട് നടക്കുന്ന 26മത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ചു നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായുള്ള എജ്യു ഹെൽപിന് പ്രൗഢമായ തുടക്കം. 1000 പഠന കിറ്റുകളാണ് ജില്ലയിൽ എജ്യു ഹെൽപ്പിന്റെ ഭാഗമായി എസ്.എസ്.എഫ്…
ഗുരുവായൂർ: നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയും സൗഹൃദ സമ്മേളനവും ചെയർപേഴ്സൻ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ വൈസ് ചെയർമാൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ സത്താർ ഹുദവി സന്ദേശം…
ചാവക്കാട് : പുന്നയൂർ കുഴിങ്ങര പള്ളിക്ക് വടക്ക് ചെറ്റാറയിൽ മുഹമ്മദലി ഹാജി (72)നിര്യാതനായി
ഭാര്യ ജമീല മക്കൾ സുജീൽ,നിഷ മരുമക്കൾ സൽമ റിയാസ് ഖബറടക്കം കുഴിങ്ങര പള്ളി ഖബറിസ്ഥാനിൽ നടത്തി
ചാവക്കാട് : ചാവക്കാട് നഗര സഭ കുടുംബശ്രീയുടെയും ദേശീയ നഗര ഉപജീവന മിഷന്റെയും ചെറിയ പെരുനാളിനോടനുബന്ധിച്ചു ചാവക്കാട് ഭക്ഷ്യ മേള സംഘടിപ്പിക്കുമെന്ന് ചാവക്കാട് നഗര സഭ ചെയർ മാൻ എൻ കെ അക്ബർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ചാവക്കാട്…
ഗുരുവായൂർ : ദേവസ്വത്തിന്റെ പുന്നത്തൂർ കോട്ട ആന താവളത്തിൽ ആനയിടഞ്ഞ് പാപ്പാന് പരിക്കേറ്റു . രാവിലെ പത്തോടെ ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനാണ് ഇടഞ്ഞത് .ആനക്കോട്ടയിലെ തെക്കേ അറ്റത്തായി കെട്ടിയിരുന്ന കൊമ്പൻ ചങ്ങല വലിച്ച് പൊട്ടിക്കുകയും തുടർന്ന്…
ഗുരുവായൂർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8 ന് ഗുരുവായൂരിലെത്തും . ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീവൽസം ഗസ്റ്റ് ഹൗസിൽ എത്തുന്ന പ്രധാനമന്ത്രി നാലു മണിയോടെ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്നാണ് പ്രാഥമിക വിവരം .ഒരു ഭക്തന്റെ വഴിപാട് ആയി…