Post Header (woking) vadesheri

ജ്ഞാനപീഠജേതാവും ബഹു മുഖ പ്രതിഭയുമായ ഗിരീഷ് കർണാട് വിടവാങ്ങി

ബംഗലൂരു: ജ്ഞാനപീഠജേതാവും വിഖ്യാത എഴുത്തുകാരനും ചിന്തകനും ചലചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. പ്രശസ്ത കന്നട എഴുത്തുകാരനും ചിന്തകനും ചലചിത്രകാരനുമായിരുന്നു ഗിരീഷ് കര്‍ണാട്. പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കന്നട…

ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് കോലിപ്പട, ഇന്ത്യക്ക് 36 റൺസിന്റെ തകർപ്പൻ ജയം

ഓവല്‍: ലോകകപ്പില്‍ ബാറ്റിംഗിലും ബൗളിംഗിലും കത്തി ജ്വലിച്ച് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 50 ഓവറില്‍ 316ന് ഓള്‍ഔട്ടായി. വാര്‍ണറും സ്‌മിത്തും ക്യാരിയും അര്‍ദ്ധ…

ടിഎൻ പ്രതാപൻ വോട്ടർമാരോട് നന്ദി പറയാനായി ഗുരുവായൂരിലെത്തി

ഗുരുവായൂർ : നിയുക്ത എം.പി ടി.എൻ പ്രതാപൻ ഗുരുവായൂർ മണ്ഡലത്തിലെ നാരേ ങ്ങത്ത് പറമ്പ്, എരങ്ങത്തയിൽ പറമ്പ്, കാരക്കാട്, നെന്മിനി മിച്ചഭൂമി പരിസരം, തൈക്കാട് ജംഗ്ഷൻ, തിരുവെങ്കിടം, നളന്ദ ജംഗ്ഷൻ എന്നിവിടങ്ങളിൽ വോട്ടർമാരോട് നന്ദി പറയുവാൻ…

തിരുവെങ്കിടം തരകൻ തോമസ് നിര്യാതനായി

ഗുരുവായൂർ: തിരുവെങ്കിടം തരകൻ തോമസ് (86) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: റീന, സെലീന, ബേബി, ലില്ലി, പരേതനായ ജോസഫ്. മരുമക്കൾ: പോൾ, വിൻസെൻറ്, ജോജു, ജസ്റ്റിൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.…

വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർകമ്മിറ്റി ശുപാർശ തള്ളിക്കളയണം : എൻഎസ്എസ്

ഗുരുവായൂർ: ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എൻഎസ്എസ് താലൂക്ക് യൂണിയൻ 54 ാമത് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച പാസ്സാക്കിയ പ്രമേയത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. ഗുരുവായൂർ…

ചാവക്കാട് അനുഗ്യാസിന് സമീപം പനക്കല്‍ കൊച്ചമ്മു നിര്യാതയായി

ഗുരുവായൂര്‍ .ചാവക്കാട് അനുഗ്യാസിന് സമീപം പനക്കല്‍ പരേതനായ കൊച്ചു ലാസറുടെ ഭാര്യ കൊച്ചമ്മു (80) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയില്‍. മക്കള്‍: ആനി, ലിസ്സി, തോമസ്(ടോമി) പ്രതിജ്ഞ…

മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി

ഗുരുവായൂര്‍: പ്രശസ്ത സിനിമാതാരം ഭരത് മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തി. പുലര്‍ച്ചെ 3-ന് നിര്‍മ്മാല്ല്യദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ ദേവസ്വം ഭരണസമിതിയംഗം എ.വി. പ്രശാന്ത്, ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവര്‍…

പാലക്കാട് ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട്ടെ തണ്ണിശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ കൊല്ലപ്പെട്ടു . . പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ്…

നഗര സഭയുടെ സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : ദേശീയ നഗര ഉപജീവന മിഷൻ മുഖേന ഗുരുവായൂർ നഗരസഭ നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന് പ്രദേശത്തെ 18 നും 35നും ഇടയിൽ പ്രായമുള്ള യുവതി - യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു . ഒരു മാസം മുതൽ 6 മാസം വരെ ദൈർഘ്യമുള്ളതും…

അനാഥാലയത്തില്‍ ആദിവാസിക്കുട്ടികള്‍ക്ക് മർദ്ദനം , ആറുകുട്ടികൾ ഇറങ്ങിയോടി

ചാലക്കുടി : ചാലക്കുടിയിലെ അനാഥാലയത്തില്‍ ആദിവാസിക്കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു. പൂലാനിയിലുള്ള മരിയ പാലന സൊസൈറ്റിയുടെ കീഴിലുള്ള അനാഥാലയത്തിലാണ് സംഭവം. മുതിര്‍ന്ന കുട്ടികള്‍ മര്‍ദ്ദിച്ച്‌ അവശരാക്കിയതിനെ തുടര്‍ന്ന് മൂന്ന് വയസിനും അഞ്ച്…