Header 1 vadesheri (working)

നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ചുട്ടുകൊന്നു

മാവേലിക്കര: മാവേലിക്കരയിൽ നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ചുട്ടുകൊന്നു. മാവേലിക്കര വള്ളിക്കുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനാണ്…

ഗുരുവായൂരിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻറർ ആഗസ്റ്റ് മാസത്തിൽ മാസത്തിൽ ഉദ്ഘാടനം ചെയ്യും.

ഗുരുവായൂര്‍: 'പ്രസാദ്' പദ്ധതിയിൽ നിർമിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻറർ ആഗസ്റ്റ് മാസത്തിൽ മാസത്തിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻറെ നേതൃത്വത്തിൽ അവലോകന യോഗത്തിലാണ് ഫെസിലിറ്റേഷൻ സെൻററിൻറെ ഉദ്ഘാടനം നിശ്ചയിച്ചത്. ഈ…

ഗുരുവായൂർ ലയൺസ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഭാരവാഹികളുടെ സ്ഥാനാരോഹണം 19 ന്

ഗുരുവായൂർ : ഗുരുവായൂർ ലയൺസ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും ജൂൺ 19 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 7 ന് ലയൺസ് ഓഫീസിൽ വെച്ച് ലയൺ ജോർജ്ജ് മുറേലി ഉദ്ഘാടനം…

ഹൈക്കോടതിയുടെ ഇടപെടൽ കാരണം ശബരിമലയിൽ വികസനം നടക്കുന്നില്ല : മന്ത്രി കടകം പള്ളി സുരേന്ദ്രൻ

ഗുരുവായൂര്‍: ശബരിമലയിൽ വികസന പ്രവർത്തനങ്ങൾ നടക്കാത്ത സ്ഥിതിയാണെന്നും ശബരിമലയിൽ വികസനം നടക്കണമെങ്കിൽ ഹൈക്കോടതി കനിയണമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ . ഗുരുവായൂര്‍ ദേവസ്വം ഇതര ക്ഷേത്രങ്ങള്‍ക്കുള്ള 2018-19-ലെ ധനസഹായ…

ഗുരുവായൂര്‍ മുനിസിപ്പാലിറ്റി പ്രവാസിക്ഷേമ സഹകരണ സംഘം ഉൽഘാടനം ചെയ്തു .

ഗുരുവായൂർ : ഗുരുവായൂര്‍ മുനിസിപ്പാലിറ്റി പ്രവാസിക്ഷേമ സഹകരണ സംഘം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ കെ.വി അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു . മുരളി പെരുനെല്ലി എം.എല്‍.എ ഷെയര്‍ സര്‍ട്ടിഫിക്കറ്റ്…

കെ ദാമോദരന്‍ അവാര്‍ഡ് ബാലസാഹിത്യകാരന്‍ ഡോ. കെ. ശ്രീകുമാറിന്

ഗുരുവായൂര്‍ : കമ്മ്യൂണിസ്റ്റ് ചിന്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കെ ദാമോദരന്റെ പേരില്‍ കെ ദാമോദരന്‍ പഠന ഗവേഷണ കേന്ദ്രം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ബാലസാഹിത്യകാരന്‍ ഡോ. കെ. ശ്രീകുമാര്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ ബാലകഥാസാഗരം എന്ന…

ഗുരുവായൂർ കാരക്കാട് മേപറമ്പത്ത് വിനോദിനി നിര്യാതയായി

ഗുരുവായൂർ: കാരക്കാട് മേപറമ്പത്ത് പരേതനായ പങ്കജാഷൻ ഭാര്യ വിനോദിനി (84) നിര്യാതയായി. സംസ്‌കാരം ഞായര്‍ ഉച്ചതിരിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണികൃഷ്ണൻ, ജയറാം, മൃദുല, ഷൈലജ. മരുമക്കൾ: ബീന, ജയശ്രീ, രഘുനാഥ്, ദിനേശ്.

ഗുരുവായൂർ ക്ഷേത്രത്തിൽ ചോറൂണിന്റെ ഫോട്ടോ എടുക്കൽ ആരംഭിച്ചു

ഗുരുവായൂർ ; ഗുരുവായൂർ ക്ഷേത്രത്തിൽ കുട്ടികളുടെ ചോറൂൺ ചടങ്ങുകളുടെയും തുലാഭാരത്തിന്റെയും ഫോട്ടോ എടുക്കൽ പുനഃരാരംഭിച്ചു . ഇതിന്റെ ഉത്ഘാടനം ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഫോട്ടോ എടുത്ത് തന്നെ നിർവഹിച്ചു . ദേവസ്വം ചെയർമാൻ…

തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ബി.സേതുരാജ് ചുമതലയേറ്റു

തൃശൂർ : ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ബി.സേതുരാജ് ചുമതലയേറ്റു. ഇന്നസെന്റ് എം..പിയുടെ സെക്രട്ടറി, സിവിൽ സപ്ലൈസ് കോർപ്പറേഷൻ പി. ആർ.ഒ, കാസർകോട് ജില്ലാ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ കൈരളി ടി.വി യിൽ മാധ്യമ…