Header 1 vadesheri (working)

ചാവക്കാട് ഹോട്ടൽ സൈനൽ മന്തി ആരോഗ്യ വകുപ്പ് സീൽ ചെയ്തു

ചാവക്കാട് : പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടൽ നഗര സഭ അടച്ചു പൂട്ടി സീൽ ചെയ്തു . ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന ചാവക്കാട് ഓവുങ്ങലിലെ ഹോട്ടൽ സൈനൽ മന്തിയാണ് പോലീസിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ് സീൽ വെച്ചത് . ബുധനാഴ്ച രാവിലെ…

ഗുരുവായൂർ നഗര സഭയിൽ വായനാപക്ഷാചരണം ഉൽഘാടനം ചെയ്തു .

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലായ് 7 വരെ നീണ്ട് നിൽക്കുന്ന വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനം ശാരീരിക പരിമിതികളോട് പൊരുതി അക്ഷര ലോകത്ത് സജീവമായ കെ എൻ ഗോകുലിന് നഗരസഭ ലൈബ്രറിയിൽ ആജീവനാന്ത മെമ്പർഷിപ്പ് നൽകി നഗരസഭ…

ഗുരുവായൂർ ദേവസ്വം ഹിന്ദു മത സമ്മേളനങ്ങൾ വിളിച്ചു ചേർക്കണം : ഡോ : ചാത്തനാത്ത് അച്യുതനുണ്ണി

ഗുരുവായൂർ: ഹിന്ദു മത സമ്മേളനങ്ങൾ വിളിച്ചു ചേർക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡ് മുൻകൈ എടുക്കണമെന്ന് പ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോക്ടർ ചാത്തനാത്ത് അച്യുതനുണ്ണി അഭിപ്രായപ്പെട്ടു . ഹിന്ദു മതത്തെ വിശാല അർത്ഥത്തിൽ കാണണമെന്നും…

രാജാ ആശുപത്രിയില്‍പ്രമുഖ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍   സൗജന്യ ഹൃദ്രോഗ ചികിത്‌സാ ക്യാമ്പ്…

ചാവക്കാട്: മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രമുഖ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ ഹൃദ്രോഗ ചികിത്‌സാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അധിക്യതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 23 നടക്കുന്ന ക്യാമ്പില്‍ പ്രമുഖ ഹൃദ്രോഗ വിദഗ്ദരുടെ…

മമ്മിയൂർ ക്ഷേത്രകുളം മണ്ണിട്ട് നികത്തുന്നതിനെതിരെ വിവേകാനന്ദാ സാംസ്‌ക്കാരിക കേന്ദ്രം പരാതി നൽകി

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തീര്‍ത്ഥകുളം മണ്ണിട്ട് തൂര്‍ത്ത് കുളത്തിന്റെ വിസ്തീര്‍ണ്ണം കുറയ്ക്കുന്നതിനെതിരെ വിവേകാനന്ദാ സാംസ്‌ക്കാരിക കേന്ദ്രം അധികാരികള്‍ക്ക് പരാതി നല്‍കി. ക്ഷേത്രകുളത്തിന്റെ ഇരുവശങ്ങളും ഏകദേശം…

ബിനോയ് കോടിയേരിയെ മുംബൈ പോലീസ് ചോദ്യം ചെയ്യും .

മുംബൈ: ലൈംഗിക പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയ് കോടിയേരിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. കേസ് സിപിഎമ്മിനെതിരെ കോൺഗ്രസ്…

ചാവക്കാട്ടെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

ചാവക്കാട് : ചാവക്കാട്ടെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത് . ഇന്ന് രാവിലെ…

ദേശീയപാത തിരുവത്രയില്‍ സൈക്കിള്‍ യാത്രികന്‍ കാറിടിച്ച് കൊല്ലപ്പെട്ടു.

ചാവക്കാട്: ദേശീയപാത തിരുവത്രയില്‍ സൈക്കിള്‍ യാത്രികന്‍ കാറിടിച്ച് കൊല്ലപ്പെട്ടു . എടക്കഴിയൂര്‍ അതിര്‍ത്തി മാളിയേക്കല്‍ അബു(65) ആണ് മരിച്ചത്.തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും…

കെ.ജി. പ്രാൺസിങ്ങിന്റെ മാതാവ് ഇ എൻ കൗസല്യ നിര്യാതയായി

ഗുരുവായൂർ : പെരുവല്ലൂർ പേനകം നീലാoബരിയിൽ പരേതനായ ഡോ: കെ.കെ.ഗംഗാധരൻ ഭാര്യ കൗസല്യ (75) നിര്യാതയായി. സoസ്കാരം ബുധൻ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ: പ്രിയദർശിനി, കെ.ജി. പ്രാൺ സിംഗ് ( തഹസിൽദാർ കണ്ണൂർ), പ്രസ്ന ,പ്രിൻസ്…

പീഡന പരാതിയിൽ ഇടപെടില്ലെന്ന് സി പി എം കേന്ദ്ര നേതൃത്വം

ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. പരാതിയുടെ വിശദാംശങ്ങൾ അറിയില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. പാര്‍ട്ടിയുമായി…