ബിനോയ് കോടിയേരി മുംബൈ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി
മുംബൈ: വിവാഹവാഗ്ദാനം നല്‍കി പിഡീപ്പിച്ചു എന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ അന്വേഷണം നേരിടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി മുംബൈയിലെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
മുംബൈയിലെ…