Header 1 vadesheri (working)

പീഡന പരാതി , ബിനോയ് കോടിയേരിക്ക് ഡിഎൻഎ പരിശോധന

മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിക്ക് ഡിഎൻഎ പരിശോധന. പരിശോധനയുമായി സഹകരിക്കണമെന്ന് ബിനോയ് കോടിയേരിയോട് പൊലീസ് ആവശ്യപ്പെട്ടു. അടുത്ത തിങ്കളാഴ്ച പരിശോധനയ്ക്ക് രക്തസാമ്പിൾ നൽകണമെന്നാണ് പൊലീസ്…

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശം: ഹര്‍ജി തള്ളി സുപ്രീം കോടതി

ദില്ലി: മുസ്ലീം സ്ത്രീകളെ പള്ളികളിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹിന്ദുമഹാസഭ നൽകിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്. ആരാധനാ ആവശ്യം ഉന്നയിച്ച് മുസ്ലീം…

ഗുരുവായൂർ നഗരസഭയുടെയും ദേവസ്വത്തിന്റെയും അനാസ്ഥ: അഗ്നിശമന കേന്ദ്രം ചാവക്കാട്ടേക്ക്

ഗുരുവായൂർ ; ഗുരുവായൂർ നഗര സഭയുടെയും ദേവസ്വത്തിന്റെയും അനാസ്ഥ കാരണം ഗുരുവായൂരിലെ അഗ്നിശമന കേന്ദ്രം ചാവക്കാട്ടേക്ക് പോകുന്നു . ജീർണിച്ച കെട്ടിടത്തിൽ ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന അഗ്നി ശമന വിഭാഗത്തിന് ഗുരുവായൂരിൽ സ്ഥലം…

ചാവക്കാട് കൺസോൾ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം നടത്തി

ചാവക്കാട് : ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നിർധനരായ വൃക്ക രോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർ ഓഫ്‌ പോലീസ് ടി.എസ്. സിനോജ് ഉത്ഘാടനം ചെയ്തു. ആർഭാടങ്ങൾക്ക്‌…

പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി മുന്നോട്ട് ഓടി

കാക്കനാട്: വീട്ടുകാര്‍ ഉറങ്ങുമ്ബോള്‍ കാര്‍പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടാകുകയും ഗേറ്റ് 'തുറന്ന്' വഴി കുറുകെ കടന്ന് ഇടിച്ചു നിന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കുമ്ബോള്‍ കാണുന്നത് കാര്‍ തനിയെ നീങ്ങി…

ചന്ദ്രയാന്‍-2 , പ്രത്യേക പൂജ നടത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍

മംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേഷണമായ ചന്ദ്രയാന്‍-2 വിക്ഷേപണത്തിന് മുന്നോടിയായി പ്രത്യേക പൂജ നടത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെത്തിയാണ് ഞായറാഴ്ച ചെയര്‍മാന്‍ പൂജ നടത്തിയത്. ഇത് സംബന്ധിച്ച് മഠം…

കൊച്ചിയിൽ ഇരുനില ചെരുപ്പ് കട കത്തി നശിച്ചു

കൊച്ചി: കൊച്ചി തോപ്പുംപടിയിലുണ്ടായ തീപിടുത്തതിൽ ഇരുനില ചെരുപ്പ് കട കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തോപ്പുംപടി ജംങ്ഷനിലെ മാഴ്സൺ ഫുട്‍വെയേഴ്സിലാണ്…

ഗുരുവായൂർ അച്ചംവീട്ടിൽ ഫാത്തിമ നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ അച്ചംവീട്ടിൽ (പുതുവീട്ടിൽ കൊട്ടിലിങ്ങൽ )പരേതനായ മുഹമ്മദുണ്ണി യുടെ ഭാര്യ ഫാത്തിമ (68)നിര്യാതയായി . കബറടക്കം നടത്തി. മക്കൾ ഷഹീം (റീജിയണൽ ഡയറക്ടർ ലുലു ഗ്രൂപ്പ്‌ റിയാദ് )സജീന, ജസീന, മരുമക്കൾ :ഷാജഹാൻ (ദുബായ് )നജീബ്…

രാജിവെച്ച മുഴുവന്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്‌ കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കി രാജിവെച്ച മുഴുവന്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്‌ കോണ്‍ഗ്രസ്. രാജിക്ക് പിന്നാലെ സംസ്ഥാനം വിട്ട്‌ മുംബൈയിലെ ഹോട്ടലില്‍ തുടരുന്ന എം.എല്‍.എമാരുമായി…

കാവീട് കോലാത്ത് ശാരദ നിര്യാതയായി

ഗുരുവായൂർ : പരേതനായ വി.കെ.ജി പണിക്കരുടെ പത്നി കോലാത്ത് ശാരദ 88 വയസ്സ് നിര്യാതയായി മക്കൾ ശശിധരൻ ഗുരുവായൂർ ദേവസ്വം റിട്ടയർ അസിമാനേജർ, സതീശൻ ഇന്ത്യൻ ബാങ്ക് ,നിർമ്മല, മൃദുല മരുമക്കൾ പത്മജ ആര്യഭട്ട കോളജ്, രജിത, ശിവദാസൻ കാവിൽ റിട്ട മാനേജർ…