Post Header (woking) vadesheri

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശം: ഹര്‍ജി തള്ളി സുപ്രീം കോടതി

Above Post Pazhidam (working)

ദില്ലി: മുസ്ലീം സ്ത്രീകളെ പള്ളികളിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹിന്ദുമഹാസഭ നൽകിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്. ആരാധനാ ആവശ്യം ഉന്നയിച്ച് മുസ്ലീം സ്ത്രീകൾ കോടതിയെ സമീപിക്കുമ്പോൾ അക്കാര്യം ആലോചിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

new consultancy

മുസ്ലീം പള്ളികളിൽ ആരാധന നടത്താൻ മുസ്ലീം സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹിന്ദുമഹാസഭ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ ആവശ്യം കേരള ഹൈക്കോടതി തള്ളി. ഹൈക്കോടതി നിലപാടിന് എതിരെ ആണ് ഹിന്ദുമഹാസഭ സുപ്രീംകോടതിയെ സമീപിച്ചത്.

buy and sell new

First Paragraph Jitesh panikar (working)