എടക്കഴിയൂർ ആർ പി മുഹമ്മദ്‌ യു പി സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

ചാവക്കാട് : എടക്കഴിയൂർ ആർ പി മുഹമ്മദ്‌ മെമ്മോറിയൽ യു പി സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. സ്‌കൂളിൽ നിന്നും ഇതുവരെ പഠിച്ചിറങ്ങിയ എല്ലാ വിദ്യാർത്ഥികൾക്കും ഒരുമിച്ചു കൂടാൻ അവസരം നൽകിയ ഈ വേദി ഹൈസ്കൂൾ എച്ച് . എം…

ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ സുവർണ്ണ ജൂബിലി ദിനം

ഗുരുവായൂർ : ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ സുവർണ്ണ ജൂബിലി ദിനം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.ഇതോടനു ബന്ധിച്ച് ബാങ്കിംഗ് മേഖലയിൽ ദീർഘകാലം പ്രവർത്തിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ജീവനക്കാരനായിരുന്ന…

തടവുകാർക്ക് മർദ്ദനം , വിയ്യൂരിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തൃശ്ശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ ഡിജിപി ഋഷിരാജ് സിംഗ് മിന്നല്‍ സന്ദര്‍ശനം നടത്തി. തടവുകാരുടെ പരാതിയെത്തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു. രാവിലെ 10.30 മുതൽ 12 വരെയുള്ള സമയത്താണ്…

ഡി. വാസുദേവൻറെ എട്ടാം ചരമ വാർഷിക ദിനം ആചരിച്ചു.

ഗുരുവായൂർ: മാധ്യമ പ്രവർത്തകനായിരുന്ന ഡി. വാസുദേവൻറെ എട്ടാം ചരമ വാർഷിക ദിനം ആചരിച്ചു. ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ടി.ജി. രാജൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.ബി. സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം റിട്ട. ഡെപ്യൂട്ടി…

ഗുരുവായൂരിലെ “ഇഞ്ചീം പുളീം” ശനിയാഴ്ച സമാപിക്കും ,

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയും കുടുംബശ്രീയും ദേശീയ നഗര ഉപജീവന മിഷനും സംയുക്തമായി സംഘടിപ്പിച്ച "ഇഞ്ചീം പുളീം " ഭക്ഷ്യമേളയ്ക്ക് ശനിയാഴ്ച സമാപനമാകും . രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ശനിയാഴ്ച ഇഞ്ചീം പുളീം രസം നുകരാൻ സൗകര്യം…

എസ്എഫ്ഐയില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ നുഴഞ്ഞുകയറി : സിപിഎം

തിരുവനന്തപുരം : സാമൂഹ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറി എസ്‌എഫ്‌ഐയുടെ മൂല്യമിടിഞ്ഞുവെന്ന് സിപിഎം. ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണ് എസ്‌എഫ്‌ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നുകയറുന്നതെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇതുമൂലമാണ്…

താമരയൂർ മെട്രോ ലിങ്ക്സ് ക്ലബിൻറെ കാരുണ്യ ജാലകം പദ്ധതി

ഗുരുവായൂർ: താമരയൂർ മെട്രോ ലിങ്ക്സ് ക്ലബിൻറെ കാരുണ്യ ജാലകം പദ്ധതിയുടെ 11ാം ഘട്ടത്തിൻറെ ഭാഗമായി 100 പേർക്ക് 2000 രൂപ വീതം പെൻഷൻ നൽകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ക്ലബ് ഹാളിൽ ഞായറാഴ്ച രാവിലെ 10ന് നഗരസഭാധ്യക്ഷ വി.എസ്. രേവതി…

മോഷണക്കേസിൽ പ്രതിയായ വനിത കൗൺസിലറെ സി പി എം പുറത്താക്കി

പാലക്കാട്: മോഷണപരമ്പരയിൽ പ്രതിയായതോടെ ഒറ്റപ്പാലം നഗരസഭയിലെ മൂന്നാം വാര്‍ഡ് കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്റിങ് കൗണ്‍സില്‍ ചെയര്‍മാനുമായ ബി.സുജാതയെ സിപിഎം പുറത്താക്കി. മോഷണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെയാണ് പാര്‍ട്ടിക്ക്…

ഗുരുവായൂർ ദ്വാരക ഹോട്ടൽ ഉടമ ആർ സീതാറാം നിര്യാതനായി

ഗുരുവായൂര്‍:ഗുരുവായൂരിലെ ആദ്യകാല വ്യാപാരിയും കിഴക്കേ നട ദ്വാരക ഹോട്ടല്‍ ഉടമയുമായ ആര്‍.സീതാറാം(83)നിര്യാതനായി .ഭാര്യ:ഗിരിജ.മക്കള്‍:നിര്‍മല(മൈസൂര്‍),രാഘവേന്ദ്രന്‍(ദ്വാരക ഹോട്ടല്‍).മരുമകന്‍:രാഘവേന്ദ്രന്‍(എന്‍ജിനീയര്‍ ബി.ഇ.എം.എല്‍.മൈസൂര്‍).…

മദ്യലഹരിയില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനം ഓടിച്ചയാള്‍ പിടിയില്‍

ചാവക്കാട്: സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനം മദ്യലഹരിയില്‍ ഓടിച്ചയാളെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു.ഒരുമനയൂര്‍ മുത്തമാവ് നാലകത്ത് ജാഫറി(32)നെയാണ് അറസ്റ്റു ചെയ്തത്.വ്യാഴാഴ്ച വൈകീട്ട് നഗരത്തിലെ സ്കൂളിന് മുന്നില്‍ നിന്നാണ് ഇയാളെ…