Madhavam header
Above Pot

ഗുരുവായൂർ ദ്വാരക ഹോട്ടൽ ഉടമ ആർ സീതാറാം നിര്യാതനായി

ഗുരുവായൂര്‍:ഗുരുവായൂരിലെ ആദ്യകാല വ്യാപാരിയും കിഴക്കേ നട ദ്വാരക ഹോട്ടല്‍ ഉടമയുമായ ആര്‍.സീതാറാം(83)നിര്യാതനായി .ഭാര്യ:ഗിരിജ.മക്കള്‍:നിര്‍മല(മൈസൂര്‍),രാഘവേന്ദ്രന്‍(ദ്വാരക ഹോട്ടല്‍).മരുമകന്‍:രാഘവേന്ദ്രന്‍(എന്‍ജിനീയര്‍ ബി.ഇ.എം.എല്‍.മൈസൂര്‍).
സംസ്‌കാരം വെള്ളിയാഴ്ച 12 ന് നഗരസഭ വാതക ശ്മശാനത്തിൽ

Vadasheri Footer