Post Header (woking) vadesheri

മോഷണക്കേസിലെ പ്രതി സ്ഥിരംസമിതി അധ്യക്ഷ ബി. സുജാത രാജിവെച്ചു

ഒറ്റപ്പാലം: നഗരസഭ ഒാഫിസിലെ പണാപഹരണ കേസില്‍ പ്രതിയായ വിദ്യാഭ്യാസ, കലാകായിക സ്ഥിരംസമിതി അധ്യക്ഷ ബി. സുജാത രാജിവെച്ചു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ സ്ഥാനം ഒഴിയുന്നതായി കാണിച്ച്‌ രാജിക്കത്ത് നല്‍കുകയായിരുന്നു. രാജി…

ആ ർ പി. എം എം യു പി സ്‌കൂളിൽ യുദ്ധ വിരുദ്ധ റാലി നടത്തി

ചാവക്കാട് : ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് എടക്കഴിയൂർ ആ ർ പി. എം എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ റാലി നടത്തി. ലോകത്തെ മുഴുവൻ കണ്ണീരിലാക്കിയ ഹിരോഷിമയിലെ ദുഃഖ സംഭവത്തിന്റെ സ്മരണയിൽ വിദ്യാർത്ഥികൾ…

പിഎസ്‍സി പരീക്ഷയിൽ ശിവരഞ്ജിത്തും പ്രണവും ക്രമക്കേട് നടത്തിയെന്ന് പി എസ് സി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ പ്രവർത്തകനെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്തും പ്രണവും പിഎസ്‍സി പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പിഎസ്‌സി. പിഎസ്‍സി പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന് 96 ഉം…

മാധ്യമപ്രവര്‍ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത…

വയനാട്ടിൽ കാർ മറിഞ്ഞ് ഗുരുവായൂർ സ്വദേശി കൊല്ലപ്പെട്ടു

ഗുരുവായൂർ : വയനാട്ടിൽ കാർ മറിഞ്ഞ് ഗുരുവായൂർ സ്വദേശി കൊല്ലപ്പെട്ടു .കാറോടിച്ചിരുന്ന ഗുരുവായൂര്‍ കോട്ടപ്പടി പുതുശ്ശേരി വീട്ടില്‍ മധു (55)ആണ് കൊല്ലപ്പെട്ടത് . മൈസൂര്‍ റൂട്ടില്‍ തോല്‍പ്പെട്ടിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ നായ്ക്കട്ടി…

തിരുവത്ര ഏറശ്ശം വീട്ടിൽ ഖാലിദ് നിര്യാതനായി

ചാവക്കാട് : തിരുവത്ര സൈഫുള്ള റോഡിൽ താമസിക്കുന്ന ഏറശ്ശം വീട്ടിൽ ഖാലിദ് (വയസ85) നിര്യാതനായി .ഖബറടക്കം ചൊവ്വ രാവിലെ 10 ന് പുതിയറ ജുമാഅ മസ്ജിദിൽ. മക്കൾ: ഷരീഫ്, സക്കീർ,(ദുബൈ) നുസൈബ,റംല, സൗബാനത്ത്, മരുമക്കൾ: ഷംസുദ്ദീൻ,മുഹമ്മദ് കുട്ടി,…

തിരുവത്ര കുഞ്ഞിപ്പാത്തുണ്ണി നിര്യാതയായി

ചാവക്കാട് : തിരുവത്ര സൈഫുള്ള റോഡിൽ പരേതനായ അബു ഭാര്യ കുഞ്ഞിപ്പാത്തുണ്ണി (വയസ്സ് 70) നിര്യാതയായി . ഖബറടക്കം മണത്തല ജുമാ മസ്ജിദിൽ. മക്കൾ: സഫിയ,അബ്ദൾ റഹിമാൻ, അഷറഫ്,ആഷിക്ക്,റഫീക്ക് (ബഹറൈൻ) നജ്മത്ത്,റസിയ മരുമക്കൾ: കാസിം,…

കൊലപാതക ശ്രമം , ഗുണ്ട വരാൽ ഷാജി അറസ്റ്റിൽ

തൃപ്രയാർ :കൊലപാതകശ്രമം അടക്കം നിരവധി അടിപിടി കേസുകളിലെ പ്രതിയും പിടികിട്ടാപുള്ളിയുമായ ഗുണ്ട അറസ്റ്റിൽ. വരാൽ ഷാജി എന്നു വിളിക്കുന്ന ചാഴൂർ പുതിയ വീട്ടിൽ ഷാജഹാനെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ വലപ്പാട് എസ്.ഐ.…

അഗതി രഹിത കുന്നംകുളം – 2019 മെഡിക്കൽ ക്യാമ്പും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു.

.കുന്നംകുളം : അഗതി രഹിത കേരളം - 2019. പദ്ധതിയുടെ ഭാഗമായി, നഗരസഭാ പ്രദേശത്തെ അശരണരായ വ്യക്തികൾ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് മെഡിക്കൽ ക്യാമ്പും, ധാന്യ കിറ്റ് വിതരണവും നടത്തി. നഗരസഭ ടൗൺ ഹാളിൽ വച്ച് നടന്ന പരിപാടിയുടെ ഔപചാരിക ഉത്ഘാടനം നഗരസഭ…

ഗുരുവായൂരിൽ ഇല്ലം നിറ ഭക്തി സാന്ദ്രമായി ആഘോഷിച്ചു

ഗുരുവായൂര്‍: പ്രകൃതിയുടെ സമൃദ്ധിയായ പൊന്‍നെല്‍ക്കതിരുകള്‍ക്ക് ലക്ഷ്മീനാരായണപൂജ നടത്തി ഭക്തിയുടെ നിറവില്‍ ശ്രീഗുരുവായൂരപ്പന്റെ ശ്രീലകത്ത് സമര്‍പ്പിച്ച് ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. രാവിലെ 9.10-നും, 9.45-നും ഇടയിലുള്ള…