സ്ഥാപനം പിടിച്ചെടുത്ത് ,കള്ളക്കേസിൽ കുടുക്കിയ ഖത്തർ പൗരനെതിരെ 1081 കോടി രൂപ നഷ്ടപരിഹാരം…

ചാവക്കാട് : സ്ഥാപനം പിടിച്ചെടുക്കുകയും, കള്ളക്കേസിൽ കുടുക്കി ആറുവര്‍ഷത്തോളം ഖത്തറില്‍ ജയിലില്‍ കഴിയേണ്ടിവന്ന പ്രവാസി വ്യവസായി 1081 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തര്‍ പൗരനെതിരെ നിയമനടപടികള്‍ക്കൊരുങ്ങുന്നതായി വാർത്ത സമ്മേളനത്തിൽ…

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നു , വഫാ ഫിറോസിന്റെ രഹസ്യമൊഴി പുറത്ത്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് കുരുക്കായി മാറുന്ന വഫാ ഫിറോസിന്റെ രഹസ്യമൊഴി പുറത്ത് . അപകട സമയത്ത് കാറോടിച്ചത് ശ്രീറാമാണെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വഫ നല്‍കിയ രഹസ്യമൊഴിയിലുണ്ട്. കാര്‍ അമിതവേഗത്തിലായിരുന്നു. വേഗത…

തെളിവുകള്‍ നശിപ്പിക്കാന്‍ വഫ ഫിറോസ് ബന്ധപ്പെട്ടത് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ

തിരുവനന്തപുരം: അര്‍ധരാത്രിയില്‍ മദ്യലഹരിയില്‍ അമിത വേഗതിയില്‍ കാറോടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ ഇടിച്ചു കൊന്ന ഐഎഎസുകാരന്‍ ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാന്‍ ആരോഗ്യവകുപ്പും പോലീസും നടത്തിയ വഴിവിട്ട നീക്കങ്ങളുടെ കൂടുതല്‍…

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, ജമ്മു കശ്മീരിന് പ്രത്യേക പദവി ഇല്ലാതായി

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേകാധികരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു. ഇതുസംബന്ധിച്ച പ്രമേയം  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ…

മാധ്യമ പ്രവർത്തകന്റെ മരണം , ശ്രീറാം വെങ്കിട്ട രാമന്റെ രക്തത്തിൽ മ​ദ്യ​ത്തി‍ൻറെ സാ​ന്നി​ധ്യം…

തി​രു​വ​ന​ന്ത​പു​രം: മാധ്യമ പ്രവർത്തകൻ ബഷീറിനെ വാഹന മിടിച്ചു കൊലപ്പെടുത്തിയ ശ്രീ​റാമി​െന്‍റ ര​ക്ത​പ​രി​ശോ​ധ​ന​ഫ​ല​ത്തി​ല്‍ മ​ദ്യ​ത്തി‍​െന്‍റ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് സൂ​ച​ന. കെ​മി​ക്ക​ല്‍ ലാ​ബി​ലാ​ണ്​ പ​രി​ശോ​ധ​ന…

പുന്ന നൗഷാദ് വധം , അറസ്റ്റിലായ മുഖ്യ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

ചാവക്കാട് : ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മുഖ്യ പ്രതി എസ് ഡി പി ഐ യുടെ പ്രാദേശിക നേതാവ് മുബീൻ (28 ) നെ കോടതി റിമാൻഡ് ചെയ്തു . ശനിയാഴ്ച രാത്രി അറസ്റ്റ് കാണിച്ച…

ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ നാവികന്റെ വീട്ടിൽ എം പി സന്ദർശനം നടത്തി

ഗുരുവായൂർ ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ നാവികൻ ഗുരുവായൂർ മമ്മിയൂർ ഓടാട്ട് രാജൻ മകൻ റെജിൻ രാജന്റെ വസതിയിൽ ടി എൻ പ്രതാപൻഎം പി സന്ദർശനം നടത്തി . വിദേശകാര്യ മന്ത്രാലയവും, കേന്ദ്ര മന്ത്രിമാരുമായും ബന്ധപ്പെട്ട് നടത്തിയ…

ചാവക്കാട് കൺസോൾ മെഡിക്കൽ ട്രസ്റ്റ്‌ ഡയാലിസിസ് കൂപ്പൺ വിതരണo

ചാവക്കാട് : ചാവക്കാട് കൺസോൾ മെഡിക്കൽ ട്രസ്റ്റ്‌ നിർധനാരായ വൃക്കരോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണo സിറ്റി യൂണിയൻ ബാങ്ക് മാനേജർ എം ബഷീർ ഉദ്ഘാടനം ചെയ്തു. . കൺസോൾ പ്രസിഡന്റ എം കെ നൗഷാദ് അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജമാൽ…

വഫ ഫിറോസ് വിവാഹമോചിതയല്ല , ഭര്‍തൃപിതാവ്

തിരുവനന്തപുരം: മദ്യലഹരിയില്‍ സിറാജ് ബ്യുറോ ചീഫ് ബഷീറിനെ കാറിടിച്ച്‌ കൊന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനൊപ്പം കാറില്‍ ഉണ്ടായിരുന്ന വഫ ഫിറോസ് വിവാഹമോചിതയല്ലെന്ന് ഭര്‍തൃപിതാവ്. വഫയും ഫിറോസും വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല. വഫയും…

ആസാം ദുരിതാശ്വാസ ഫണ്ട് കൈമാറി

കേച്ചേരി : വെള്ള പൊക്കത്താല്‍ ദുരിതം അനുഭവിക്കുന്ന ആസാം ജനതയുടെ പുനരുദ്ധാരണത്തിന് എസ്.എസ്.എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങളിലേക്ക് കേച്ചേരി മമ്പഉല്‍ ഹുദ ഇംഗ്ലീഷ് സ്ക്കൂളിന്‍റെ സഹായ ധനം കൈമാറി.സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന മഴവില്‍ ക്ലബ്…