ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ നാവികന്റെ വീട്ടിൽ എം പി സന്ദർശനം നടത്തി

">

ഗുരുവായൂർ ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ നാവികൻ ഗുരുവായൂർ മമ്മിയൂർ ഓടാട്ട് രാജൻ മകൻ റെജിൻ രാജന്റെ വസതിയിൽ ടി എൻ പ്രതാപൻഎം പി സന്ദർശനം നടത്തി . വിദേശകാര്യ മന്ത്രാലയവും, കേന്ദ്ര മന്ത്രിമാരുമായും ബന്ധപ്പെട്ട് നടത്തിയ ചർച്ചകളുടെ വിവരങ്ങൾ മാതാ പിതാക്കളുമായി പങ്ക് വെച്ച്, റെജിന്റെ മോചനത്തിന് വേണ്ടതായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്തു. എം പി യോടൊപ്പം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ,ബാലൻ വാറണാട്, നേതാക്കളായ, കെ.പി.ഉദയൻ ഓ.കെ.ആർ മണികണ്ഠൻ,തുടങ്ങിയവരും ഉണ്ടായിരുന്നു.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors