Header 1 = sarovaram
Above Pot

ചാവക്കാട് കൺസോൾ മെഡിക്കൽ ട്രസ്റ്റ്‌ ഡയാലിസിസ് കൂപ്പൺ വിതരണo

ചാവക്കാട് : ചാവക്കാട് കൺസോൾ മെഡിക്കൽ ട്രസ്റ്റ്‌ നിർധനാരായ വൃക്കരോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണo സിറ്റി യൂണിയൻ ബാങ്ക് മാനേജർ എം ബഷീർ ഉദ്ഘാടനം ചെയ്തു. . കൺസോൾ പ്രസിഡന്റ എം കെ നൗഷാദ് അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജമാൽ താമരത്ത് സ്വാഗതം പറഞ്ഞു. കൺസോൾ അബുദാബി ചാപ്റ്റർ രക്ഷാധികാരി
യൂസഫ് കരിക്കയിൽ മുഖ്യ അതിഥിയായി.

new consultancy

Astrologer

ഗൾഫ് ചാപ്റ്റർ പ്രതിനിധകളായ യൂസഫ് പാലയൂർ (ബഹ്‌റൈൻ ), ഫൈസൽ ഇബ്രാഹിം (കുവൈറ്റ്‌ ), പി എം മുഹമ്മദ്‌ അക്ബർ (ദുബായ് ), അബൂബക്കർ (ദുബായ് ), ബക്കർ ഒരുമനയൂർ(ഖത്തർ) ഷമീർ അലി(കുവൈറ്റ്‌ ), എൻ ടി നാസർ(ഖത്തർ )ഗഫൂർ (ഒരുമ ഒരുമനയൂർ ), ഇക്ബാൽ ഒരുമനയൂർ* ,കൺസോൾ ട്രസ്റ്റ്‌ ഭാരവാഹികളായ കെ ശംസുദ്ധീൻ, പി പി അബ്ദുൽ സലാം, വി എം സുകുമാരൻ , സി എം ജനീഷ് , ഹക്കീം ഇമ്പാർക്ക്, അബ്ദുൽ ലത്തീഫ് അമ്മേങ്കര എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ്‌ ട്രെഷർ പി വി അബ്ദു മാഷ് നന്ദി പറഞ്ഞു

buy and sell new

Vadasheri Footer