Post Header (woking) vadesheri

ഗുരുവായൂരിൽ ഭണ്ഡാരം വരവ് ആയി അഞ്ച് കോടി രൂപയും, മൂന്ന് കിലോ സ്വർണവും .

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് ആയി 5,00,00,917 ലഭിച്ചു . മൂന്ന് കിലോ (3.200.500) സ്വർണവും ,28 കിലോ (28.150) വെള്ളിയും ഭക്തർ ഭണ്ഡാരത്തിൽ നിക്ഷേപിച്ചിരുന്നു . ഇന്ത്യൻ ബാങ്കിനായിരുന്നു എണ്ണുന്നതിന്റെ ചുമതല നിരോധിച്ച ആയിരം

ഗുരുവായൂര്‍ ദേവസ്വത്തില്‍ ഗജ ദിനാഘോഷം 12 ന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ഗജദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിക്കും. വെള്ളിയാഴ്ച രാവിലെ 8-മുതല്‍ ദേവസ്വം ആനകളുടെ സുഖചികിത്സാനന്തര ആരോഗ്യപരിശോധന ക്യാമ്പ്, തുടര്‍ന്ന് നാട്ടാന പരിപാലനത്തിന്റെ പ്രാധാന്യം

ജില്ലാ നേതാക്കൾക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി.

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കൾക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ യോഗം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഐശ്വര്യ വിളക്ക് സമര്‍പ്പണം 17-ന് .

ഗുരുവായൂര്‍: ചിങ്ങമഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 17-ന് ബുധനാഴ്ച്ച, ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഐശ്വര്യ വിളക്ക് സമര്‍പ്പണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ വീണ് രണ്ടു പേർ മുങ്ങിമരിച്ചു.

തൃശൂർ∙ മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ വീണ് രണ്ടു പേർ മുങ്ങിമരിച്ചു. ചെങ്ങാലൂർ വെണ്ണാട്ടുപറമ്പിൽ സാന്റോ ( 22), തൈവളപ്പിൽ അക്ഷയ് (22) എന്നിവരാണ് മരിച്ചത്. കാൽവഴുതി വീണാണ് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം: ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന നാൽപ്പത്തിയെട്ടാമത് ചെമ്പൈ സംഗീതോൽസവം നവംബർ 19 രാവിലെ ഏഴു മണി മുതൽ ഡിസംബർ 3 വരെ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. സംഗീതോത്സവത്തിൽ പങ്കെടുക്കാനുള്ളഓൺലൈൻ

നഗര സഭ കൗൺസിലർ നിഷി പുഷ്പരാജിന്റെ ഭർത്താവ് പുഷ്പരാജ് നിര്യാതനായി

ഗുരുവായൂർ : താമരയൂർ. പൊന്നാരശ്ശേരി അച്യുതൻ മകൻ പുഷ്പരാജ് (64) നിര്യാതനായി . ഭാര്യ: നിഷി പുഷ്പരാജ് (ഗുരുവായൂർ നഗരസഭ 38 വാർഡ്‌ കൗൺസിലർ) മക്കൾ. വിഷ്ണു, ഹരികൃഷ്ണൻ , മരുമകൾ : അഞ്ജലി .എസ് എൻ ഡി പി ഗുരുവായൂർ യൂണിയൻ സെക്രട്ടറി .പി.എ.സജീവൻ സഹോദരൻ

തണ്ണീർ തടം മണ്ണിട്ട് നികത്താനുള്ള ശ്രമം ,ജെ സി ബി കസ്റ്റഡിയിൽ എടുത്തു

ഗുരുവായൂർ : തണ്ണീർ തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു , പടിഞ്ഞാറേ നടയിൽ വൈലി ക്ഷേത്രത്തിനു സമീപം ഉള്ള തണ്ണീർ തടം മണ്ണിട്ട് നികത്തുന്നത് കണ്ട നാട്ടുകാർ വില്ലേജ് ഓഫീസറെ വിവരം അറിയിച്ചു . ഗുരുവായൂർ വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തി

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറ്റിൽ ചവണ മറന്ന് വെച്ചു , മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നടന്ന പാൻക്രിയാസ് ശസ്ത്രക്രിയക്കിടയിൽ ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറിനുള്ളിൽ മറന്നു വച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ശസ്ത്രക്രിയാ ഉപകരണമായ

ചാവക്കാട് നഗരത്തിൽ യുവതിക്ക് നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം

ചാവക്കാട് : നഗരത്തിൽ പലിശപ്പണം ആവശ്യപ്പെട്ട് കടയിൽ കയറി യുവതിക്ക് നേരെ ആക്രമണവും ഭീഷണിയും. ചാവക്കാട് അരിയങ്ങാടിയിൽ ആപ്പിൾ പെറ്റ്സ് ഷോപ്പ് ഉടമ സബീന ഷബീറിന് നേരെയാണ് പലിശ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. തെക്കഞ്ചേരി സ്വദേശികളായ രണ്ട് പേരാണ്