Madhavam header
Above Pot

തണ്ണീർ തടം മണ്ണിട്ട് നികത്താനുള്ള ശ്രമം ,ജെ സി ബി കസ്റ്റഡിയിൽ എടുത്തു

ഗുരുവായൂർ : തണ്ണീർ തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു , പടിഞ്ഞാറേ നടയിൽ വൈലി ക്ഷേത്രത്തിനു സമീപം ഉള്ള തണ്ണീർ തടം മണ്ണിട്ട് നികത്തുന്നത് കണ്ട നാട്ടുകാർ വില്ലേജ് ഓഫീസറെ വിവരം അറിയിച്ചു . ഗുരുവായൂർ വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തി നികത്താൻ ഉപയോഗിച്ച ജെ സി ബി കസ്റ്റഡിയിൽ എടുത്തു

Vadasheri Footer