Madhavam header
Above Pot

നഗര സഭ കൗൺസിലർ നിഷി പുഷ്പരാജിന്റെ ഭർത്താവ് പുഷ്പരാജ് നിര്യാതനായി

ഗുരുവായൂർ : താമരയൂർ. പൊന്നാരശ്ശേരി അച്യുതൻ മകൻ പുഷ്പരാജ് (64) നിര്യാതനായി . ഭാര്യ: നിഷി പുഷ്പരാജ് (ഗുരുവായൂർ നഗരസഭ 38 വാർഡ്‌ കൗൺസിലർ) മക്കൾ. വിഷ്ണു, ഹരികൃഷ്ണൻ , മരുമകൾ : അഞ്ജലി .എസ് എൻ ഡി പി ഗുരുവായൂർ യൂണിയൻ സെക്രട്ടറി .പി.എ.സജീവൻ സഹോദരൻ ആണ് സംസ്കാരം വ്യാഴാഴ്ച 11.30 ന് വീട്ടുവളപ്പിൽ

Vadasheri Footer