![](https://malayalamdaily.in/wp-content/uploads/2022/08/guruvayur-temple-aug.jpg)
ഗുരുവായൂരിൽ ഭണ്ഡാരം വരവ് ആയി അഞ്ച് കോടി രൂപയും, മൂന്ന് കിലോ സ്വർണവും .
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് ആയി 5,00,00,917 ലഭിച്ചു . മൂന്ന് കിലോ (3.200.500) സ്വർണവും ,28 കിലോ (28.150) വെള്ളിയും ഭക്തർ ഭണ്ഡാരത്തിൽ നിക്ഷേപിച്ചിരുന്നു . ഇന്ത്യൻ ബാങ്കിനായിരുന്നു എണ്ണുന്നതിന്റെ ചുമതല നിരോധിച്ച ആയിരം രൂപയുടെ 18 കറൻസിയും 500 ൻ്റെ 68 കറൻസിയും ലഭിച്ചു.
![Vadasheri Footer](https://malayalamdaily.in/wp-content/uploads/2023/07/WhatsApp-Image-2023-07-17-at-10.53.36-PM.jpeg)