Post Header (woking) vadesheri

മുല്ലശ്ശേരി പെരുവല്ലൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : മുല്ലശ്ശേരി പെരുവല്ലൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ . പെരുവല്ലൂർ അമ്പാടിക്ക് സമീപം താമസിക്കുന്ന വാലത്ത് ബാലൻ മകൻ സുനിലിനെ(36)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത് . മയക്ക് മരുന്ന് കണ്ടെത്താൻ പരിശീലനം

ചാവക്കാട് ബൈക്കിടിച്ച് നാല് വയസ്സുകാരന്‍ മരിച്ചു

ചാവക്കാട്:കടപ്പുറം ഗ്രാമ പഞ്ചായത്ത് വെളിച്ചെണ്ണ പടിയില്‍ ബൈക്കിടിച്ച് നാല് വയസ്സുകാരന്‍ മരിച്ചു.വെളിച്ചെണ്ണപ്പടിക്ക് തെക്കുവശം താമസിക്കുന്ന പണ്ടാരി മനാഫിന്റെ മകന്‍ അമീന്‍(4) മുഹമ്മദാണ്

പെട്രോൾ വില വർദ്ധനവിനെതിരെ കാളവണ്ടി സമരവുമായി യൂത്ത് കോൺഗ്രസ്

ചാവക്കാട് : പെട്രോൾ-ഡീസൽ-പാചകവാതക വില തീവെട്ടികൊള്ളക്കെതിരെയും, കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെയും യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാളവണ്ടി സമരം സംഘടിപ്പിച്ചു. കാളവണ്ടിയുമായി

തൊഴിയൂർ മാളിയേക്കൽ മൊയ്തുട്ടി ഹാജി അനുസ്മരണം ഞായറാഴ്ച

ഗുരുവായൂർ : പ്രഥമ ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായിരുന്ന തൊഴിയൂർ മാളിയേക്കൽ മൊയ്തുട്ടി ഹാജി യുടെ നാലാം ചരമ വാർഷിക അനുസ്മരണം ഞായറാഴ്ച വൈകീട്ട് 4 ന് നടക്കുമെന്ന് അനുസ്മരണ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

തിരുവെങ്കിടം കളത്തുപുറത്തും വീട്ടിൽ പാറുക്കുട്ടി നിര്യാതയായി

ഗുരുവായൂര്‍: നാഷ്ണല്‍ കേബിള്‍ നെറ്റുവര്‍ക്ക് ഉടമ കെ.ടി.സഹദേവന്റെ മാതാവും ഗുരുവായൂര്‍ തിരുവെങ്കിടം കളത്തുപുറത്തും പരേതനായ താമിയുടെ ഭാര്യയുമായ പാറുക്കുട്ടി (88) നിര്യാതയായി.88 വയസായിരുന്നു.

പൊന്നാനി ഈശ്വര മംഗലം അധികാരത്ത് വീട്ടിൽ വാസുദേവ മേനോൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ പടിഞ്ഞാറേ നട പവിഴം അപ്പാർട്മെന്റിൽ താമസിക്കുന്ന പൊന്നാനി ഈശ്വര മംഗലം അധികാരത്ത് വീട്ടിൽ വാസുദേവ മേനോൻ 82 നിര്യാതനായി സംസ്‍കാരം നടത്തി. ഭാര്യ: കോമളം , മക്കൾ : ബീന, ബിന്ദു, സുനി മരു മക്കൾ : ശശി ,അനിൽ

പഞ്ചാബില്‍ ശക്തമായ ഭൂചലനം

ഛണ്ഡീഗഡ്: പഞ്ചാബില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാത്രി 10.30 യോടെ വലിയ പ്രകമ്ബനത്തോടെയാണ് ഭൂചലനം ഉണ്ടായത്.അമൃത്‌സറിന് സമീപമായാണ് ഭൂചലനം ഉണ്ടായത്.

ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌ക്കാരം, പ്രശസ്ത സാഹിത്യകാരി കെ.ബി. ശ്രീദേവിയ്ക്ക്

ഗുരുവായൂര്‍: ഈ വർഷത്തെ ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌ക്കാരം, പ്രശസ്ത സാഹിത്യകാരി കെ.ബി. ശ്രീദേവിയ്ക്ക് നല്‍കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 50001/-രൂപയും,

വിട വാങ്ങിയ ഗജരത്നം പത്മനാഭൻ അനുസ്മരണ ദിനം ചൊവ്വാഴ്ച

ഗുരുവായൂര്‍: ഗജരത്‌നം പത്മനാഭന് ഒന്നാം ചരമവാര്‍ഷിക ദിനമായ ചൊവ്വാഴ്ച്ച പുന്നത്തൂര്‍കോട്ടയില്‍ അനുസ്മരണ ദിനം നടത്താന്‍ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന

തമിഴ്​നാട്പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്​ഫോടനത്തില്‍ 12​ പേര്‍ മരിച്ചു

ചെന്നൈ: തമിഴ്​നാട് ശിവകാശിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്​ഫോടനത്തില്‍ 12​ പേര്‍ മരിച്ചു. 24 പേര്‍ക്ക്​ ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ 10 പേരുടെ നില അതീവ ഗുരുതരമാണ്.