![](https://malayalamdaily.in/wp-content/uploads/2021/02/vasudeva-menon-ponnani.jpg)
പൊന്നാനി ഈശ്വര മംഗലം അധികാരത്ത് വീട്ടിൽ വാസുദേവ മേനോൻ നിര്യാതനായി
![Above Pot](https://malayalamdaily.in/wp-content/uploads/2024/04/WhatsApp-Image-2024-04-09-at-22.53.20.jpeg)
ഗുരുവായൂർ : ഗുരുവായൂർ പടിഞ്ഞാറേ നട പവിഴം അപ്പാർട്മെന്റിൽ താമസിക്കുന്ന പൊന്നാനി ഈശ്വര മംഗലം അധികാരത്ത് വീട്ടിൽ വാസുദേവ മേനോൻ 82 നിര്യാതനായി സംസ്‍കാരം നടത്തി. ഭാര്യ: കോമളം , മക്കൾ : ബീന, ബിന്ദു, സുനി മരു മക്കൾ : ശശി ,അനിൽ സന്ധ്യ , പേര മക്കൾ : അഖിൽ, വിഹാൻ ,ജയ്‌റത്