Post Header (woking) vadesheri

എന്ത് അഴിമതി ഉണ്ടായാലും താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് തലയൂരുന്ന തൊലിക്കട്ടിയുള്ള…

ചാവക്കാട്: എന്ത് അഴിമതി ഉണ്ടായാലും താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് തലയൂരുന്ന തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ സുധാകരന്‍ എംപി. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയില്‍ കോണ്‍ഗ്രസ് ഏകദിന പഠന

പെട്രോളിയം ഉൽപന്നങ്ങൾ ജി എസ് റ്റിയിൽ ,പിന്തുണച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്…

ദില്ലി: ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാനുള്ള നിർദ്ദേശത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യൻ പിന്തുണച്ചു. എന്നാൽ, ഇത് സംബന്ധിച്ച തീരുമാനം ജിഎസ്ടി കൗൺസിലാണ് എടുക്കേണ്ടതെന്ന്

ദേശാഭിമാനി ലേഖനത്തിനെതിരെ സുകുമാരൻ നായർ.

കോട്ടയം ∙ സംസ്ഥാന സർക്കാരിനും ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യിൽ പ്രസിദ്ധീകരിച്ച മന്നം അനുസ്മരണ ലേഖനം തള്ളിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രതികരണം.

കോവിഡ് ബാധിച്ചു ചിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു

ഗുരുവായൂർ : കോവിഡ് ബാധിച്ചു ചിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു കോട്ടപ്പടി ഗവ എ; എൽ പി സ്കൂളിനടുത്ത് പാലക്കോട് സേതുമാധവന്റെ ഭാര്യ പുഷ്പ 62 യാണ് മരിച്ചത് . പനി ബാധിച്ചതിനെ തുടർന്ന് പരിശോധനയിൽ ആണ് കോവിഡ് കോവിഡ് ബാധിത ആണെന്ന് കണ്ടെത്തിയത്.

കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥ മരിച്ചു

കുന്നംകുളം: കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥ മരിച്ചു. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഉഷ (51)യാണ് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന്

കോവിഡ് ,പ്രവാസികളെ ദ്രോഹിക്കുന്ന നടപടി പിൻ വലിക്കണം : സി എച്ച് റഷീദ്

ചാവക്കാട് : കോവിഡ് ടെസ്റ്റിന്റെ മറവിൽ പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ആവശ്യപെട്ടു..കോവിഡ് ടെസ്റ്റിന്റെ മറവിൽ പ്രവാസികളെ ദ്രോഹിക്കുന്ന

ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങ് സമുച്ചയം…

ഗുരുവായൂര്‍: കേന്ദ്ര സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ പ്രസാദ് പദ്ധതി പ്രകാരം ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങ് സമുച്ചയം കേന്ദ്ര ടൂറിസം, സാംസ്‌ക്കാരിക

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്.മെയ് രണ്ടിന് വോട്ടെണ്ണും…

ദില്ലി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കും .ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം

തൈക്കാട് കണ്ണൻചിറ വിഷ്ണുമായ ക്ഷേത്രത്തിലെ കള മഹോത്സവം ശനിയാഴ്ച

ഗുരുവായൂർ: തൈക്കാട് കണ്ണൻ ചിറ വിഷ്ണു മായ ക്ഷേത്രത്തിലെ കാള മഹോത്സവം ശനിയാഴ്ച നടക്കും . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകീട്ട് വല്യച്ചന്മാരുടെ കളവും , പുലർച്ചെ വിഷ്ണു മായ സ്വാമിയുടെ രൂപ കളവും നടത്തുമെന്ന് ക്ഷേത്രം രക്ഷാധികാരി

ഗുരുവായൂരിലെ പ്രസാദം പദ്ധതിയുടെ ഉൽഘാടനം വെള്ളിയാഴ്ച

ഗുരുവായൂർ : കേന്ദ്ര സര്ക്കാരിന്റെ പ്രസാദം പദ്ധതിയിൽ നിർമിച്ച ദേവസ്വത്തിന്റെ ബഹു നില വാഹന പാർക്കിങ് സമുച്ചയവും നഗര സഭയുടെ അമിനിറ്റി സെന്ററും വെള്ളിയാഴ്‌ച കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ഉൽഘാടനം ചെയ്യും , ഉച്ചക്ക് 12 ന്