തൈക്കാട് കണ്ണൻചിറ വിഷ്ണുമായ ക്ഷേത്രത്തിലെ കള മഹോത്സവം ശനിയാഴ്ച

ഗുരുവായൂർ: തൈക്കാട് കണ്ണൻ ചിറ വിഷ്ണു മായ ക്ഷേത്രത്തിലെ കാള മഹോത്സവം ശനിയാഴ്ച നടക്കും . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകീട്ട് വല്യച്ചന്മാരുടെ കളവും , പുലർച്ചെ വിഷ്ണു മായ സ്വാമിയുടെ രൂപ കളവും നടത്തുമെന്ന് ക്ഷേത്രം രക്ഷാധികാരി മുരളീധര പണിക്കർ അറിയിച്ചു