Post Header (woking) vadesheri

ഗുരുവായൂർ ഉത്സവം, ഭഗവാൻ സ്വർണ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളി.

ഗുരുവായൂര്‍ : ഗുരുവായൂർ ഉത്സവം രണ്ടാം ദിനത്തിൽ ഭഗവാൻ സ്വർണ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളി , രാവിലെ രാവിലെ 11ന് നാലമ്പലത്തിനകത്ത് തെക്കുഭാഗത്തും രാത്രി എട്ടിന് ക്ഷേത്ര വടക്കേനടയിലും ഗുരുവായൂരപ്പനെ പഴുക്കാമണ്ഡപത്തില്‍…

കമ്പനിയിൽ തുല്യ പങ്കാളിത്തം വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ കബളിപ്പിച്ചതായി പരാതി

ഗുരുവായൂർ: കമ്പനിയിൽ തുല്യ പങ്കാളിത്തം വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ കബളിപ്പിച്ചതായി ഗുരുവായൂർ സ്വദേശിയ്ക്കെതിരെ ആരോപണവുമായി യുവാവ് രംഗത്ത് ഇൻഫർമേഷൻ ടെക്നോളജി എം.ബി.എ ബിരുദധാരിയായ വിനീത് എന്ന യുവാവാണ് ബ്രഹ്മകുളംസ്വദേശിയായ…

ജനതാദൾ എസ് ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ 28 ന്

ഗുരുവായൂർ: ജനതാദൾ എസ് ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ ഫെബ്രുവരി 28 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചുഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന്മുനിസിപ്പൽ ടൗൺഹാളിൽ സജ്ജീകരിച്ച സുരേഷ് വാര്യർ…

ആർടിപിസിആർ നിർബന്ധം, കേരളത്തിന് ‘നിയന്ത്രണമേർപ്പെടുത്തി’ കൂടുതൽ സംസ്ഥാനങ്ങൾ.

ദില്ലി: കൂടുതൽ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ. അയൽ സംസ്ഥാനങ്ങളായ കർണാടകയ്ക്കും തമിഴ്നാടിനും പുറമേ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ,…

ഗുരുവായൂരിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

ഗുരുവായൂർ: ഗുരുവായൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഇരിങ്ങപ്പുറം മമ്മസ്രായില്ലത്ത് അബുവാണ് (73) മരിച്ചത്. കഴിഞ്ഞ അഞ്ചിനാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരി്ച്ചത്. ഹൃദയസംബന്ധമായ…

ഗുരുവായൂരിൽ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂര്‍ : ഗുരുവായൂരിൽ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.തൈക്കാട് സോണില്‍ ഒമ്പത് പേര്‍ക്കും അര്‍ബന്‍ സോണില്‍ നാല് പേര്‍ക്കും പൂക്കോട് സോണില്‍ മൂന്ന്…

പത്തു ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂര്‍ ഉത്സവത്തിന്കൊടിയേറി

ഗുരുവായൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, പത്തു ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി..രാത്രി എട്ടോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രം ഊരാളന്‍…

ഗുരുവായൂർ ആനയോട്ടത്തിൽ വമ്പനെ പിന്തള്ളി കൊമ്പൻ ഗോപീകൃഷ്ണൻ ജേതാവായി

ഗുരുവായൂര്‍: ഗുരുവായൂര്‍ ആനയോട്ടമത്സരത്തില്‍ ഗോപീകൃഷ്ണന്‍ ഇത്തവണ ജേതാവായി . ആനയോട്ടമത്സരത്തില്‍, തുടര്‍ച്ചയായി കഴിഞ്ഞ രണ്ടുതവണയുള്‍പ്പടെ എട്ടുതവണ വിജയകീരീടം കരസ്ഥമാക്കിയ…

ഗുരുവായൂരിൽ ആചാരപെരുമയോടെ ആനയില്ലാശീവേലി നടന്നു

ഗുരുവായൂര്‍ :ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ആചാരപെരുമയോടെ ആനയില്ലാശീവേലി നടന്നു ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിച്ചാണ് 46 ആനകളുള്ള ക്ഷേത്രത്തില്‍ ആനയില്ലാതെ ശീവേലി നടത്തിയത്. …

ഗുരുവായൂർ ആനയോട്ടത്തിന് മൂന്നാനകൾ

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച നടക്കുന്ന ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പങ്കെടുക്കാനുള്ള ആനകളെ…