Post Header (woking) vadesheri

കുറ്റവിമുക്തനായ ബിഷപ് ഫ്രാങ്കോ മുളക്കലിന് ജന്മനാട്ടിൽ വൻ സ്വീകരണം

ഗുരുവായൂർ : കന്യാസ്ത്രിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജന്‍മനാട് ആയ മറ്റത്ത് വൻ സ്വീകരണം. കോടതി വിധിക്ക് ശേഷം കോട്ടയത്ത് നിന്ന് വെള്ളിയാഴ്ച്ച വൈകീട്ട് ആറ് മണിയോടെയാണ്

സി പി ഐ യുടെ വാഹന ജാഥ ഉത്ഘാടനം ചെയ്തു

ഗുരുവായൂർ : കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് തുടര്‍ച്ചയായി തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അഭിപ്രായപ്പെട്ടു . കേന്ദ്ര നയങ്ങള്‍ക്കെതിരെ സിപിഐ

ഗജരത്നം പത്മനാഭന്റെ പാപ്പാൻ ബാലകൃഷ്ണൻ നായർ നിര്യാതനായി

ഗുരുവായൂർ : ഗജരത്നം പത്മനാഭന്റെ പാപ്പാൻ, താമരയൂർ വേഴപറമ്പിൽ വി.എൻ. ബാലകൃഷ്ണൻ നായർ(70) നിര്യാതനായി . ഭാര്യ:നളിനി. മക്കൾ : വി.ബി.ഹരീഷ് ഗുരുവായൂർ ദേവസ്വം ആനക്കാരൻ, വി.ബി.മഹേഷ് ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം പാട്ട്‌ കലാകാരൻ, മഞ്ജു. മരുമക്കൾ:

വ്യാജ വാദങ്ങൾ ഉയർത്തി ചികിത്സ ക്ളെയിം നിഷേധിച്ചു, ബജാജ് ഇൻഷുറൻസ് 76,241 രൂപ നൽകണമെന്ന് ഉപഭോക്തൃ…

തൃശൂർ : താടിയെല്ലിലെ ചികിത്സ ദന്ത ചികിത്സയെന്ന് പറഞ്ഞ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കൂർക്കഞ്ചേരിയിലെ തെക്കിനിയത്ത് വീട്ടിൽ ടി.പി.സിജോ ഭാര്യ മേരി തെരെസ് എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ്

തൃശൂരിൽ 1389 പേർക്ക് കൂടി കോവിഡ് , ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.33%

തൃശൂർ : ജില്ലയിൽ വെള്ളിയാഴ്ച 1389 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 185 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7,620 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,58,358 ആണ്. 5,47,433

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളക്കൽ കുറ്റവിമുക്തനെന്ന് കോടതി. കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീയെ ബിഷപ് ഫ്രാങ്കോ മുളക്കൽ പീഡിപ്പിച്ച കേസിൽ ഇന്ന് രാവിലെ 11 മണിയോടെ

വൈകുണ്ഠ ഏകാദശി, ഗുരുവായൂരിൽ അഭൂത പൂര്‍വ്വമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍, വൈകുണ്ഠ ഏകാദശി ദിനമായ വ്യാഴാഴ്ച അഭൂത പൂര്‍വ്വമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടു . രാവിലെ നിര്‍മ്മാല്ല്യ ദര്‍ശനം മുതല്‍ രാത്രി അത്താഴപൂജ കഴിയുവോളം

നടൻ ദിലീപിന്റെ വീട്ടിൽ ഏഴു മണിക്കൂർ നീണ്ട റെയ്ഡ് പൂർത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വീട്ടിൽ നടന്ന പരിശോധന പൂർത്തിയായി. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ, എട്ട് മണിക്കൂർ നീണ്ട പരിശോധനയാണ് പൂർത്തിയായത്. പരിശോധനയിൽ ഹാർഡ് ഡിസ്കുകളും

വനിതാ ഹെൽത്ത് ഇൻസ്‌പെക്ടറെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ : അവണൂരിൽ ഹെൽത്ത് ഇന്‍സ്പെക്ടർ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഗവ മെഡിക്കൽ കോളേജിന് പിൻവശം തങ്ങാലൂർ വീട്ടിൽ അമ്പിളിയെ (53) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് . വീട്ടിലെ ബാത്റൂമിലായിരുന്നു കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഗുരുവായൂർ ക്ഷേത്രത്തിൽ ആനകളുടെ കുറവ് പരിഹരിക്കും : മന്ത്രി കെ രാധാകൃഷ്ണൻ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ആനകൾക്ക് വളരെ പ്രാധാന്യമുണ്ട്. ആനകളുടെ കുറവ് പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഇക്കാര്യം കോടതിയുടെയും കേന്ദ്ര സർക്കാരിൻ്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ