Post Header (woking) vadesheri

ചാവക്കാട് കോടതിയിലെ മണ്‍മറഞ്ഞ അഭിഭാഷകരുടെ ഫോട്ടോ അനാച്ഛാദനം ശനിയാഴ്ച

ചാവക്കാട്: ചാവക്കാട് കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന മണ്‍മറഞ്ഞ ഒമ്പത് അഭിഭാഷകരുടെ ചിത്രങ്ങളുടെ അനാച്ഛാദനം ശനിയാഴ്ച നടക്കുമെന്ന് ചാവക്കാട് ബാര്‍ അസോസിയേഷന്‍ ഭാരവാഹികൾ പ്രസിഡന്റ് കെ.എ. തോമസ്, സെക്രട്ടറി

തൃശൂരിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.48%

തൃശ്ശൂർ : ജില്ലയിൽ വ്യാഴാഴ്ച 1067 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,462 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,56,969 ആണ്. 5,47,248 പേരെയാണ്

കോഴിക്കോട്ടെ സമ്മേളനത്തിൽ ആയിരങ്ങൾ, മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തു,

കോഴിക്കോട്: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം അതിരൂക്ഷമാകുമ്പോഴും ആയിരക്കണക്കിനുപേരെ പങ്കെടുപ്പിച്ച് കോഴിക്കോട് കടപ്പുറത്ത് സിപിഎമ്മിന്‍റെ പൊതുസമ്മേളനം. സംസ്ഥാനം അടച്ചിടൽ ആശങ്കയുടെ വക്കിലെത്തി നിൽക്കെയാണ് കൂടിച്ചേരലിന് സിപിഎം തന്നെ

കെ റെയിൽ, അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി : കെ റെയിൽ പദ്ധതിക്കായി അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കെ റെയിൽ പദ്ധതിയുടെ സർവേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകൾ സ്ഥാപിച്ചതായി ഇന്ന് കെ റെയിൽ അഭിഭാഷകൻ ഹൈക്കോടതിയെ

തൃശൂരിൽ 966 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.64% .

തൃശ്ശൂർ : ജില്ലയിൽ ബുധനാഴ്ച 989 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 108 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,543 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,55,902 ആണ്. 5,47,103 പേരെയാണ്

മലയാളിയായ എസ് സോമനാഥ്‌ ഐ എസ് ആർ ഒ യുടെ പുതിയ മേധാവി

"ബംഗളൂരു : മലയാളിയും മുതിർന്ന റോക്കറ്റ് ശാസ്ത്രജ്ഞനുമായ ഡോ. എസ്. സോമനാഥ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ (ഐ.എസ്.ആർ.ഒ) പുതിയ മേധാവിയാകും. നിലവിലെ ചെയർമാൻ കെ. ശിവൻ ജനുവരി 14ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായ്

താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ല , ദിലീപ് കേസിൽ മൊഴി മാറ്റിയ യുവനടി

കൊച്ചി: താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ വിശദീകരണം. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്നാണ്

രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍, അസൂയയും കുശുമ്ബും മത്സരവും: സന്തോഷ്…

കൊച്ചി : നടിയെ ആക്രമിച്ച സംഭവം അഞ്ച് വര്‍ഷം പിന്നിടുമ്ബോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. വിചാരണയുടെ അന്തിമ ഘട്ടത്തില്‍ നടന്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ് ഈ വിഷയം വീണ്ടും

ശ്രീകൃഷ്ണ കോളേജില്‍ കെട്ടിടത്തിന്റെയും, കോഴ്‌സിന്റെയും ഉദ്ഘാടനം നിർവഹിച്ചു

ഗുരുവായൂര്‍: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജില്‍ പുനര്‍ നിര്‍മ്മിച്ച ഫംഗ്ഷണല്‍ ഇംഗ്ലീഷ് വിഭാഗം കെട്ടിടത്തിന്റെയും, പുതുതതായി അനുവദിച്ച ബിസിനസ്സ് എക്കണോമിക്‌സ് കോഴ്‌സിന്റെയും ഉദ്ഘാടനവും മുരളി പെരുനെല്ലി

തൃശൂരിൽ കോവിഡ് കേസ് കുതിച്ചുയരുന്നു, ഇന്ന് സ്ഥിരീകരിച്ചത് 943 പേർക്ക്

തൃശ്ശൂർ : ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു ചൊവ്വാഴ്ച 943 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 42 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,662 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ