ശ്രീ ഗുരുപവനപുരാധീശ്വര സുപ്രഭാതം പ്രകാശനം ചെയ്തു
ഗുരുവായൂർ : ശ്രീ ഗുരുപവനപുരാധീശ്വര സുപ്രഭാതം ഓഡിയോ സിഡി ക്ഷേത്രനടയിൽ ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസിന് നൽകി ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തു .കവിയും , ഗാനരചയിതാവുമായ രവീന്ദ്രൻ അങ്ങാടിപ്പുറം രചിച്ച് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ!-->…
