Madhavam header
Above Pot

പാലയൂർ പള്ളിക്ക് സമീപം ചെറുവത്തൂർ ജോസ് വർഗ്ഗീസ് ( ഓപ്പ്) നിര്യാതനായി.

ചാവക്കാട് : പാലയൂർ പള്ളിക്ക് സമീപം മാജിക്ക് ബീൻസ് വെജിറ്റബിൾ ഗാർഡൻ നഴ്സറി ഉടമയും, ചെറുവത്തൂർ പരേതനായ വർഗ്ഗീസ് മാസ്റ്ററുടെ മകനുമായ ചെറുവത്തൂർ ജോസ് വർഗ്ഗീസ് ( ഓപ്പ് 50) നിര്യാതനായി.

ഭാര്യ: ലിറ്റി ജോസ്‌ ( ചാവക്കാട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ) മക്കൾ :ടോം ജോസ് (ഡിഗ്രി വിദ്യാർത്ഥി ) :ജെറി ജോസ് (+2 വിദ്യാർത്ഥി ) അമ്മ: ത്രേസ്യ വർഗ്ഗീസ് മൃതസംസ്കാര കർമ്മങ്ങൾ…..
ഞായർ രാവിലെ 11 ന് .പാലയൂർ തീർഥ കേന്ദ്രത്തിൽ

Vadasheri Footer