Madhavam header

സാലറി ചലഞ്ച്, ‘നോ’ പറഞ്ഞവരുടെ പേര് പുറത്തുവിടരുത് : ഹൈക്കോടതി

കൊച്ചി: ദുരിതാശ്വാസ നിധിയിലേക്കായി മുഖ്യമന്ത്രി നിർദേശിച്ച സാലറി ചല‌ഞ്ചിന് 'നോ' പറഞ്ഞവരുടെ പട്ടിക തയ്യാറാക്കുന്നതിനെതിരെ വീണ്ടും ഹൈക്കോടതി. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വിസമ്മതിച്ചവരുടെ വിവരങ്ങള്‍ ഒരുകാരണവശാലും പുറത്തുവിടരുതെന്നും അങ്ങനെ…

മഴ വെള്ളം പോകാൻ സ്ഥലമില്ല ,ഗുരുവായൂർ തെക്കേ നടപ്പന്തൽ വെള്ളത്തിൽ മുങ്ങി

ഗുരുവായൂർ : ബുധനാഴ്ച രാത്രി പെയ്ത മഴയിൽ ക്ഷേത്രം തെക്കേ നടപ്പന്തൽ മുങ്ങി .മഴ വെള്ളം ക്ഷേത്ര കുളത്തിലേക്ക് ഒഴുക്കാൻ പൈപ് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും വെള്ളം കുതിച്ചൊഴുകിയത് പുറത്തേക്കായിരുന്നു .ആഴ്ചകൾക്ക് മുൻപാണ് പൈപ് സ്ഥാപിക്കൽ…

ജില്ലയിൽ റെഡ് അലര്‍ട്ട് , മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തൃശൂർ : അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 5നുശേഷം കടലില്‍ പോകരുതെന്നും ഉള്‍ക്കടലില്‍ ഉള്ള മത്സ്യതൊഴിലാളികള്‍ ഒക്ടോ.5നകം തീരത്ത് തിരിച്ചെത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

ദേവസ്വത്തിന്റെ ഉദ്യാന പദ്ധതി ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഉത്ഘാടനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂരില്‍ പൂജാപുഷ്പങ്ങള്‍ക്കായി ഉദ്യാന പദ്ധതി ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഉല്ഘാടനം ചെയ്തു . ഭരണസമിതി അംഗങ്ങളായ എം.വിജയന്‍, പി.ഗോപിനാഥൻ, ഉഴമലക്കൽ വേണുഗോപാൽ, അഡ്മിനി.ശിശിർ,ഔഷധി സൂപ്രണ്ട് ഡോ.രജിതന്‍,വൃക്ഷമിത്ര…

കടപ്പുറത്ത് വീണ്ടും തെരുവുനായ ആക്രമണം ,രണ്ട് പേര്‍ക്ക് കടിയേറ്റു

ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴയില്‍ വീണ്ടും തെരുവുനായശല്യം.രണ്ടു പേര്‍ക്ക് കടിയേറ്റു.ഇരട്ടപ്പുഴ പാറന്‍പടിയില്‍ കല്ലിയത്ത് വിശ്വനാഥന്‍റെ ഭാര്യ ശാന്ത(53),പണ്ടാരി മൊയ്തീന്‍കുഞ്ഞിയുടെ ഭാര്യ സുഹറ(63) എന്നിവര്‍ക്കാണ് കടിയേറ്റത്.ഇരുവരെയും…

നവംബര്‍ ഒന്നുമുതല്‍ കേരളം ഗ്രീന്‍പ്രോട്ടോക്കോളിലേക്ക്: മന്ത്രി എ.സി. മൊയ്തീന്‍

തൃശൂർ : സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി എ.സി. മൊയ്തീന്‍. ചാലക്കുടി ടൗണ്‍ഹാള്‍ പരിസരത്ത് ജില്ലാ ഗാന്ധിജയന്തി വാരാചരണം പ്രളയാനന്തര പുനര്‍നിര്‍മ്മാണവും പ്രകൃതി പുന:സ്ഥാപനവും…

കന്യാസ്ത്രീ ബലാത്സംഗം , ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല. തുടർച്ചയായ പതിനൊന്നാം ദിവസവും ബിഷപ്പ് ജയിലിൽ തുടരും. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ജാമ്യം നിഷേധിച്ചു കൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടി.…

ഗാന്ധി ജയന്തി ദിനത്തിൽ ഗുരുവായൂരിലെ യൂത്ത്‌ കോൺഗ്രെസ് അരി വിതരണം നടത്തി

ഗുരുവായൂർ : മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിലെ 150 അർഹതപ്പെട്ട കുടുംബങ്ങൾക്ക് വീടുകളിലെത്തി അരി കിറ്റുകൾ നൽകി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് വൈസ്…

ഗുരുവായൂർ നഗരസഭ 2018 – 19 വാർഷിക പദ്ധതി രൂപീകരണയോഗം

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ 2018 - 19 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ആദ്യ യോഗം നഗരസഭ ലൈബ്രറി പരിസരത്ത് ഇ എം എസ് സ്ക്വയറിൽ നടന്നു . നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അദ്ധ്യക്ഷത വഹിച്ചു , വിവിധ സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷരായ…

ഗുരുവായൂർ അർബൻ ബാങ്ക് നിയമനക്കോഴ , സഹകരണ സംരക്ഷണ സമിതി ഉപവാസം നടത്തി

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്കിലെ നിയമന അഴിമതിക്കെതിരെ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ കിഴക്കേ നടയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ഉപവാസം നടത്തി.11 പേരെ കോഴ വാങ്ങി നിയമിച്ചതിൽ പ്രതിഷേധിച്ച് അഭ്യസ്ത വിദ്യരായ…