തൃശ്ശൂർ ജില്ലയിൽ പ്രഖ്യാപിച്ച അലർട്ടും ,അവധിയും പിൻവലിച്ചു ,

തൃശ്ശൂർ : തൃശൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ട് ഞായാറാഴ്ച (ഒക്ടോബര്‍ 7) മാത്രമാക്കി ചുരുക്കി. കേന്ദ്രകാലാവസ്ഥ നിരീക്ഷണത്തിന്‍റെ പുതുക്കിയ മുന്നറിയിപ്പാണിത്. അതിശക്തമായ മഴയ്ക്ക് പകരം ജില്ലയില്‍ വരും ദിവസങ്ങളില്‍ സാധാരണ നിലയില്‍…

കേന്ദ്ര സർക്കാരിനെതിരെ കാൽ നട പ്രചാരണ ജാഥയുമായി സി പി ഐ

ഗുരുവായൂർ : നരേന്ദ്രമോദി സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കാൽനടപ്രചരണ ജാഥയുടെ ഔപ ചാരിക ഉദ്ഘാടനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ എം.പി നിർവഹിച്ചു . നിയോജകമണ്ഡലം…

താനൂരില്‍ മത്സ്യത്തൊഴിലാളി വധം : ഭാര്യയും കാമുകന്റെ സുഹൃത്തും അറസ്റ്റിൽ

താനൂര്‍: താനൂരില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും കാമുകന്റെ സുഹൃത്തും അറസ്റ്റിൽ . ഭർത്താവ് സവാദിനെ കൊലപെടുത്തിയത് കാമുകനോടൊപ്പം ജീവിക്കാനെന്നു ഭാര്യ സൗജത്തിന്റെ മൊഴി. സൗജത്തിന്റെ കാമുകന്‍ ബഷീറാണ് ഉറങ്ങി കിടന്ന…

ചാവക്കാട് എം.വി അബൂബക്കർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

ചാവക്കാട് : സ്വാതന്ത്ര്യ സമര സേനാനിയും, എ ഐസിസി മെമ്പറുമായിരുന്ന എം.വി അബൂബക്കർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. മുൻ ത്യശൂർ ഡിസിസി പ്രസിഡന്റും ആയിരുന്ന ധീര ദേശാഭിമാനി എംവി. അബൂബക്കർ സാഹിബിന്റെ മുപ്പത്തി മൂന്നാം ചരമ ചാവക്കാട് മണ്ഡലം…

ബാലഭാസ്‌ക്കറിന് ആദരാഞ്ജലികൾ അർപ്പിച്ച് കുന്നംകുളത്ത് അനുസ്മരണ ഗാനാർച്ചന

കുന്നംകുളം : അകാലത്തിൽ വിടവാങ്ങിയ വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന്റെ ദീപ്തസ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് കുന്നംകുളത്ത് അനുസ്മരണ ഗാനാർച്ചന സംഘടിപ്പിച്ചു. കുന്നംകുളം ബഥനി ഇംഗ്ലീഷ് സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ…

ശബരിമല സീസൺ ,ഗുരുവായൂർ ദേവസ്വം അവലോകന യോഗം നടത്തി , ഭക്തരെ കടന്നാക്രമിച്ച് പോലീസ്

ഗുരുവായൂർ : ശബരിമല ഏകാദശി സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി ഗുരുവായൂരിലെ റോഡുകളുടെ അറ്റകുറ്റ പണി നടത്താനും തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ബദല്‍ സംവിധാനമൊരുക്കാനും തീരുമാനം. സീസണ്‍ ക്രമീകരണങ്ങളുടെ മുന്നൊരുക്കത്തിനായി…

ജനകീയ വിദ്യാലയ സിനിമ ‘വിസില്‍’ പുറത്തിറങ്ങി

ചാവക്കാട്: ചാവക്കാട് മണത്തല ഗവ. എച്ച്.എസ്സ്.എസ്സിന്‍റേയും ജനകീയ ചലച്ചിത്രവേദിയുടേയും സഹകരണത്തോടെയാണ് ജനകീയ വിദ്യാലയ സിനിമ 'വിസില്‍' പ്രകാശനം ചെയ്തു. നിത്യജീവിതത്തിലെ പ്രതിസന്ധികളെ മുറിച്ചുകടക്കാന്‍ പര്യാപ്തമാക്കുന്ന യഥാര്‍ത്ഥ…

ഗാന്ധിജയന്തി വാരാചരണം : ആരോഗ്യവകുപ്പ് സൈക്കിള്‍ റാലി നടത്തി

തൃശ്ശൂർ : ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി വൃത്തിയുളള നാട് ആരോഗ്യമുളള ജനത എന്ന മുദ്രവാക്യവുമായി ആരോഗ്യവകുപ്പ് സൈക്കിള്‍ റാലി നടത്തി. തൃശൂര്‍ കളക്ടറേറ്റില്‍ നിന്നും തുടക്കം കുറിച്ച റാലി ജില്ലാ കളക്ടര്‍ ടി വി അനുപമ ഫ്ളാഗ് ഓഫ് ചെയ്തു.…

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനത്തിന് അനുമതിയില്ല :സുപ്രീം കോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നിഷേധിച്ചു . മെഡിക്കല്‍ പ്രവേശനത്തില്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍ നിന്ന് പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയിട്ടുണ്ടോ…

മണത്തല ശ്രീ നാഗയക്ഷി ക്ഷേത്രത്തില്‍ ഒക്ടോബര്‍ അഞ്ചിന് ആയില്യ മഹോല്‍സവം

ചാവക്കാട് : ശ്രീ നാഗരാജാവും ശ്രീ നാഗയക്ഷിയും ഒരേ ശ്രീകോവിലില്‍ കുടികൊള്ളുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നായ മണത്തല ശ്രീ നാഗയക്ഷി ക്ഷേത്രത്തില്‍ ആയില്യ മഹോല്‍സവം ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച ഭക്തിനിര്‍ഭരവും വൈവിധ്യ പൂര്‍ണവുമായ പരിപാടികളോടെ…