Madhavam header

ഗുരുവായൂരിലെ അഷ്ടമംഗല്യ പ്രശ്നം സമാപിച്ചു, ഇനി ദോഷ പരിഹാര ക്രിയകൾ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന അഷ്ടമംഗല്യ പ്രശ്നം സമാപിച്ചു . പ്രശ്നത്തിൽ തെളിഞ്ഞ ദോഷങ്ങൾക്കുള്ള പരിഹാരങ്ങൾ എല്ലാം ആറു മാസകാലയളവിൽ ചെയ്ത് തീർക്കുകയും ,ന്യൂനതകൾ പരിഹരിക്കാനുള്ള നിർമാണ പ്രവത്തനങ്ങൾ മൂന്ന്…

ഗുരുവായൂർ പടിഞ്ഞാറേ നടവികസനം അടിയന്തിരമായി നടപ്പാക്കണം :ദൈവജ്ഞർ

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലും അടിയന്തിര വികസനം വേണമെന്ന് പ്രശനചിന്തയിൽ കണ്ടു. അഷ്ടമംഗല പ്രശ്നത്തിൻറെ അഞ്ചാം ദിവസത്തെ ചിന്തയിലാണ് ക്ഷേത്ര നടകളുടെ വികസനം കടന്നുവന്നത്. മറ്റ് മൂന്ന് നടകളുടെ വികസനം പൂർത്തിയായെന്ന്…

മകളുടെ വിവാഹത്തിന് സര്‍ക്കാര്‍ വാഹനം ഉപയോഗിച്ച ഫോറസ്റ്റ് കൺസർവേറ്റർക്കെതിരെ അന്വേഷണം

തൃശൂര്‍: മകളുടെ വിവാഹത്തിന് സർക്കാർ വാഹനങ്ങളിൽ അതിഥികളെ എത്തിച്ച പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് നൗഷാദിനെതിരെ അന്വേഷണം. വനം വകുപ്പ് മേധാവിയോട് അന്വേഷണം നടത്താൻ വകുപ്പ് മന്ത്രി കെ.രാജു നിർദ്ദേശിച്ചു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ…

റേഷന്‍കാര്‍ഡ് ഉടമകളുടെ വീടുകള്‍ പരിശോധിക്കും: മന്ത്രി പി.തിലോത്തമന്‍

തൃശൂർ : റേഷന്‍ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ പോയി പരിശോധന നടത്തുമെന്നും റേഷന്‍ ശരിയായി കൊടുത്തില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സപ്ലൈകോ മാള സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം…

ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു

ഗുരുവായൂര്‍: ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്. ഷെനിൽ ഉദ്ഘാടനം ചെയ്തു. കനിവ് മാനേജിങ് ട്രസ്റ്റി എ.എസ്. മനോജ് അധ്യക്ഷത വഹിച്ചു. പൂക്കോട് വെറ്റിനറി സർജൻ ഡോ. നിർമ്മൽ സതീഷ്…

കേരള പ്രവാസി സംഘം ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റി സമ്മേളനം 2 ന്

ചാവക്കാട് : കേരള പ്രവാസി സംഘം ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടനവും മുനിസിപ്പല്‍ സമ്മേളനവും ഒക്ടോബര്‍ രണ്ട് ചൊവ്വഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടരക്ക് നടക്കുമെന്ന്ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാട് ലിമ…