Header 1 = sarovaram
Above Pot

ഗുരുവായൂർ നഗരസഭ 2018 – 19 വാർഷിക പദ്ധതി രൂപീകരണയോഗം

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ 2018 – 19 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ആദ്യ യോഗം നഗരസഭ ലൈബ്രറി പരിസരത്ത് ഇ എം എസ് സ്ക്വയറിൽ നടന്നു .
നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അദ്ധ്യക്ഷത വഹിച്ചു , വിവിധ സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷരായ നിർമ്മല കേരളൻ ,കെ വി വിവിധ്, എം .രതി ടീച്ചർ , ടി എസ് ഷെനിൽ , ഷൈലജ ദേവൻ , മുൻ ചെയർമാൻ ടിടി ശിവദാസ് , കൗൺസിലർ എപി ബാബു മാസ്റ്റർ , നഗരസഭ സെക്രട്ടറി V പി ഷിബു എന്നിവർ സംസാരിച്ചു , വിവിധ പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ , വർക്കിംങ് ഗ്രൂപ്പ് അംഗങ്ങൾ , ജനപ്രതിനിധികൾ എന്നിവർ പങ്കാളികളായി

Vadasheri Footer