Header 1 vadesheri (working)

കുടിവെള്ളം ചോദിക്കുന്നവർക്ക് ബിയർ കൊടുക്കുന്ന സർക്കാർ ആണ് ഭരിക്കുന്നത് : ചെന്നിത്തല

തിരുവനന്തപുരം: കുടിവെള്ളം ചോദിക്കുന്നവർക്ക് ബിയർ കൊടുക്കുന്ന സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി വിവാദത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ചെന്നിത്തല. അഴിമതിയെ കുറിച്ച്…

മമ്മിയൂര്‍ ക്ഷേത്രത്തിലെ നവരാത്രി നൃത്തസംഗീതോത്സവത്തിന് തുടക്കമായി.

ഗുരുവായൂര്‍:മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി നൃത്തസംഗീതോത്സവത്തിന് തുടക്കമായി. സംഗീജജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി നൃത്തോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജി.കെ.ഹരിഹരകൃഷ്ണന്‍ അധ്യക്ഷത…

സുപ്രീംകോടതി വിധിച്ച 50 ലക്ഷം രൂപ ശാസ്ത്രജ്ഞൻ നമ്പി നാരായണന് കൈമാറി

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരം ശാസ്ത്രജ്ഞൻ നമ്പി നാരായണന് സംസ്ഥാന സർക്കാർ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് 50 ലക്ഷം രൂപയുടെ ചെക്ക് നമ്പി നാരായണന് കൈമാറിയത്.ഐ.എസ്.ആർ.ഒ ചാരക്കേസിൽ നിന്നും ഒരുപാട്…

ഓണ്‍ലൈന്‍ സോഫ്റ്റ് വെയർ പരിശീലനം

തൃശൂർ : പ്രാദേശിക വികസനത്തിനുളള അടിസ്ഥാന സ്ഥിതിവിവരകണക്ക് ശേഖരണത്തിനുളള ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ പരിശീലനത്തിന്‍റെ ഉദ്ഘാടനം അസിസ്റ്റന്‍റ ് കളക്ടര്‍ പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഷോജന്‍ എ പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ…

കൊച്ചിയിലെ ഒലിവ് ബില്‍ഡേഴ്‌സ് വീട് നഷ്ടപെട്ട അൻപത് പേർക്ക് ഫ്ലാറ്റ് നല്കും

കൊച്ചി: പ്രളയദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട അമ്പത് കുടുംബങ്ങള്‍ക്ക് ആശ്വാസമായി കൊച്ചിയിലെ പ്രമുഖ അപ്പാര്‍ട്ട്‌മെന്റ് നിര്‍മാതാക്കളായ ഒലിവ് ബില്‍ഡേഴ്‌സ്. കൊച്ചിയില്‍ തിരുവാങ്കുളത്തിനടുത്ത് തിരുവാണിയൂരിലാണ് മൂന്നു നിലകളാലായി…

മീ ടൂ കാമ്പയിനിൽ കുടുങ്ങി മുകേഷ് , രാജി ആവശ്യപ്പെട്ട് ബിന്ദു കൃഷ്ണ

കൊല്ലം : സി.പി.എം എം.എല്‍.എയും നടനുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി വനിതാ സംവിധായിക രംഗത്ത്. മുംബയ് കേന്ദ്രമാക്കി പ്രവര്‍‌ത്തിക്കുന്ന കാസ്‌റ്റിംഗ് ഡയറക്‌ടര്‍ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ…

ദുരന്തങ്ങള്‍ രേഖപ്പെടുത്തണം : മുരളി തുമ്മാരുകുടി

തൃശ്ശൂർ : പിന്‍തലമുറയ്ക്ക് ഓര്‍മ്മിക്കാന്‍ കഴിയും വിധം ദുരന്തങ്ങളെ രേഖപ്പെടുത്തി വെയ്ക്കുക കൂടിയാണ് ദുരന്തനിവാരണത്തിനുളള മുഖ്യ മുന്‍കരുതല്‍ മാര്‍ഗ്ഗങ്ങളിലൊന്ന് എന്ന് യു എന്‍ ദുരന്തനിവാരണ സമിതി അംഗം മുരളി തുമ്മാരുകുടി പറഞ്ഞു. ഗാന്ധിജയന്തി…

ഗുരുവായൂർ ക്ഷേത്രം ഊട്ടു പുരയിൽ നിന്നും പുറത്തേക്ക് ഭക്ഷണം കടത്തലിന് വിരാമമായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഊട്ടുപുരയിൽ നിന്നും ഭക്ഷണം പുറത്തേക്ക് കൊണ്ട് പോകുന്നതിന് ദേവസ്വം വിലക്കേർപ്പെടുത്തി .ഭക്ഷണം കൊണ്ട് പോകുന്നതിനുള്ള അനുമതി പാരമ്പര്യ അവകാശികൾക്ക് മാത്രമായി നിജപ്പെടുത്തി .അനധികൃതമായി ഭക്ഷണം കടത്തി…

നവകേരള ലോട്ടറിയുമായി കേരള കലാമണ്ഡലം ഗുരുവായൂർ ക്ഷേത്ര നടയിൽ

ഗുരുവായൂര്‍: പ്രളയ ബാധിതരെ സഹായിക്കാൻ സര്‍ക്കാർ പുറത്തിറക്കിക്കിയ നവകേരള ലോട്ടറി യുടെ വിൽപന ഏറ്റെടുത്ത കേരള കലാമണ്ഡലം, ലോട്ടറി ടിക്കറ്റിന്റെ ആദ്യ വിൽപന ക്ഷേത്ര നടയിൽ വച്ച് നടത്തി . ക്ഷേത്രം ദീപസ്തംഭത്തിനുമുന്നില്‍ ദേവസ്വം…

മാലിന്യ രഹിത കുന്നംകുളത്തിനായി നഗരസഭയുടെ കർമ്മ പദ്ധതി

കുന്നംകുളം : ഉറവിടമാലിന്യസംസ്‌കരണം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് വേറിട്ട പ്രവർത്തനങ്ങളുമായി കുന്നംകുളം നഗരസഭ രംഗത്ത് .മാലിന്യ രഹിത കുന്നംകുളമെന്ന പേര് നേടിയെടുക്കുന്നതിനായി നിരവധി കർമ്മ പദ്ധതികളാണ് കുന്നംകുളം നഗസഭ നടപ്പിലാക്കുന്നത്…