Header 1 vadesheri (working)

സായി വിശിഷ്ട സേവാ പുരസ്ക്കാരം എ.എസ്.മാധവന്

ഗുരുവായൂർ: സായി സഞ്ജീവനി ട്രസ്റ്റ് ഏർപ്പെടുത്തിയ സായി വിശിഷ്ട സേവാ പുരസ്ക്കാരം ജീവകാരുണ്യ പ്രവർത്തകനും, ആത്മീയ അന്വേഷകനുമായ എ.എസ്.മാധവന് .ഷിർദി സായി ബാബ സമാധി ശതാബ്ദിയോടനുബന്ധിച്ച് വിജയദശമി നാളിൽ കാലത്ത് 10 ന് നടക്കുന്ന സാംസ്ക്കാരിക…

ശബരിമല പോകാനെത്തിയ യുവതിയെ പത്തനംതിട്ട സ്റ്റാന്‍ഡില്‍ തടഞ്ഞു.

പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാനെത്തിയ യുവതിയെ പത്തനംതിട്ട സ്റ്റാന്‍ഡില്‍ തടഞ്ഞു. ലിബി.സിഎസിനെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞത്. ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ തിരിഞ്ഞതിനെ തുടര്‍ന്ന്…

ഗുരുവായൂരിൽ സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ ഏകാദശി വിളക്ക് 21 ന്

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ജീവനക്കാരും ,വിരമിച്ച ജീവനക്കാരും കൂടി നടത്തുന്ന വിളക്കാ ഘോഷം ഒക്ടോബർ 21 ന് ഞായറാഴ്ച നടത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ക്ഷേത്രത്തിനകത്തും പുറത്തും…

പ്രളയം , ഗുരുവായൂർ ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ 20,000രൂപ കൈമാറി

ഗുരുവായൂർ : ഗുരുവായൂർ ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,000രൂപ കൈമാറി . കിഴക്കെ നടയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർകെവി അബ്ദുൾ ഖാദർ എം എൽ എ ഫണ്ട് ഏറ്റ് വാങ്ങി യൂണിയൻ സെക്രട്ടറിഎം ബി സുനിൽ…

സൗജന്യ വീട് നിര്‍മ്മാണത്തിന് പഞ്ചായത്ത് തടസ്സം നില്‍ക്കരുത് : മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ : സ്വന്തം പേരിലുള്ള 33 സെന്‍റില്‍ നിര്‍ദ്ധനരായ 5 പേര്‍ക്ക് 600 സ്ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മ്മിച്ച് നല്‍കാനുള്ള വിമുക്ത ഭടന്‍റെ താത്പര്യം നിയമാനുസരണം പരിശോധിച്ച് കാലതാമസം കൂടാതെ അനുമതി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.…

ഗുരുവായൂർ എൽ ബി എസിൽ പുതിയ കമ്പ്യുട്ടർ കോഴ്സ്

ഗുരുവായൂർ കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയുടെ ഗുരുവായൂര്‍ സബ് സെന്‍ററില്‍ 24/10/2018 ന് ആരംഭിക്കുന്ന 6 മാസം ദൈര്‍ഘ്യമുള്ള ഡി.സി.എഫ.എ /ടാലി കോഴ്സിലേക്ക് പ്ലസ്ടു(കോമേഴ്സ്…

ജീവദാനം ചാരിറ്റി ട്രസ്റ്റിന്റെ ജനറൽ ബോഡി യോഗവും മെമ്പർ ഷിപ്പ് വിതരണവും നടന്നു.

ചാവക്കാട് : ബ്ലാങ്ങാട് പുതിയതായി രൂപം കൊണ്ട ജീവദാനം ചാരിറ്റി ട്രസ്റ്റിന്റെ ജനറൽ ബോഡി യോഗവും മെമ്പർ ഷിപ്പ് വിതരണവും നടന്നു . കടപ്പുറം പഞ്ചായത് അംഗം കെ ഡി വീരമണി ആദ്യ മെമ്പർ ഷിപ്പ് ഇ ആർ സോമന് കൊടുത്തുകൊണ്ട് ഉൽഘാടനം നിർവഹിച്ചു . വൈലി…

ശബരിമല സ്ത്രീ പ്രവേശനം , നിലക്കലിൽ പ്രക്ഷോഭകർ വാഹനങ്ങൾ തടയുന്നു

ചാലക്കയം : ശബരിമലയിലെ സ്ത്രീപ്രവേശനം വിവാദത്തിലായിരിക്കേ പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് നിലയ്ക്കലില്‍ തടയുന്നു. സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകളടക്കമുള്ള പ്രക്ഷോഭകരാണ് ഇവരെ തടഞ്ഞത്. ബസില്‍ യാത്ര ചെയ്ത സ്ത്രീകളെ…

കെ എസ് ആർ ടി സി യിൽ മിന്നൽ പണിമുടക്ക് ,യാത്രികർ വലഞ്ഞു

തിരുവനന്തപുരം: റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കെ എസ് ആർ ടി സി ജീവനക്കാർ മിന്നൽ സമരത്തിൽ . മിന്നല്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം,…

ദിലീപിനെ ന്യായീകരിച്ചു എത്തിയ കെപിഎസി ലളിതക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ശാരദക്കുട്ടി

തിരുവനന്തപുരം: 'അമ്മ'യ്ക്കും ദിലീപിനും വേണ്ടി വാര്‍ത്താസമ്മേളനം വിളിച്ച കെപിഎസി ലളിതക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. പണ്ട് അടൂര്‍ ഭാസിയില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയ ലളിതയോട് പഴയ അടൂർ ഭാസിയുടെ പിന്തുടർച്ചക്കാരെ കാണുമ്പോൾ…