Madhavam header
Above Pot

ഗുരുവായൂർ എൽ ബി എസിൽ പുതിയ കമ്പ്യുട്ടർ കോഴ്സ്

ഗുരുവായൂർ കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയുടെ ഗുരുവായൂര്‍ സബ് സെന്‍ററില്‍ 24/10/2018 ന് ആരംഭിക്കുന്ന 6 മാസം ദൈര്‍ഘ്യമുള്ള ഡി.സി.എഫ.എ /ടാലി കോഴ്സിലേക്ക് പ്ലസ്ടു(കോമേഴ്സ് /അകൗണ്ടന്‍സി)/.ബി.കോം പാസായവരില്‍ നിന്നും , 4 മാസം ദൈര്‍ഘ്യമുള്ള ഡാറ്റ എന്‍ട്രി ആന്റ് ഓഫിസ് ഓട്ടോമേഷന്‍ കോഴ്സിലേക്ക് എസ്.എസ്.എല്‍.സി പാസായവരില്‍ നിന്നുഠ, അപേക്ഷ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2552387/9495331702 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. എസ്.സി/ എസ്.ടി,/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായി സൗജന്യ ഫീസിളവ് ലഭിക്കും.

Vadasheri Footer