Madhavam header
Above Pot

പ്രളയം , ഗുരുവായൂർ ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ 20,000രൂപ കൈമാറി

ഗുരുവായൂർ : ഗുരുവായൂർ ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,000രൂപ കൈമാറി . കിഴക്കെ നടയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർകെവി അബ്ദുൾ ഖാദർ എം എൽ എ ഫണ്ട് ഏറ്റ് വാങ്ങി യൂണിയൻ സെക്രട്ടറിഎം ബി സുനിൽ കുമാർ , പ്രസിഡന്റ് എം വി മണികണ്ഠൻ , ട്രഷറർ മുനീർ മമ്മിയൂർ , വി പി അബു , പ്രവീഷ് വി പി , വാസുദേവൻ ടി കെ എന്നിവർ സംസാരിച്ചു .

Vadasheri Footer