Header 1 vadesheri (working)

ബന്ധു നിയമന വിവാദം , മന്ത്രി കെ ടി ജലീലിനെ പുറത്താക്കണം : പി കെ ഫിറോസ്

കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി ഫെയ്സ്ബുക്കിലൂടെ നല്‍കിയ മറുപടി അദ്ദേഹത്തിന്റെ കുറ്റസമ്മതമാണ്. ഇതു പ്രകാരം മന്ത്രിയെ…

കെ കേളപ്പനെ തമസ്കരിച്ച ഗുരുവായൂർ നഗരസഭ പ്രായശ്ചിത്തമായി കവാടത്തിനു പേരിട്ടു .

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമരത്തിന്റെ സമര നായകനായ കെ കേളപ്പന് ഗുരുവായൂരിൽ സ്‌മാരകം ഉയരുന്നു .സമരത്തിലെ വളണ്ടിയർ ക്യാപ്റ്റൻ മാത്രമായിരുന്ന എ കെ ജി യുടെ പേരിൽ കവാടം നിർമിച്ചപ്പോഴും യഥാർത്ഥ സമര നായകനെ നഗര സഭ…

വിയ്യത്ത് രാമൻ നായരുടെ ഭാര്യ കണ്ണത്ത് വിശാലാക്ഷിയമ്മ നിര്യാതയായി

ഗുരുവായൂർ: ആനത്താവളത്തിന് സമീപം പരേതനായ വിയ്യത്ത് രാമൻ നായരുടെ ഭാര്യ കണ്ണത്ത് വിശാലാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ പരേതയായ ലീലാവതി, നാരായണൻ (റിട്ട. ഗുരുവായൂർ ദേവസ്വം), വേണുഗോപാൽ, ഉണ്ണികൃഷ്ണൻ, കേശവദാസ്, സത്യൻ, ഗോപാലകൃഷ്ണൻ, ശ്യാമള, ലത.…

ചട്ടം ലംഘിച്ചു സർക്കാർ ജോലി , ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി .ജലീൽ

കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലും . തന്റെ ബന്ധുവിനെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചതായി ആരോപണം. പിൃത സഹോദര പുത്രനെ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലാണ് കെ.ടി ജലീല്‍ ചട്ടങ്ങള്‍…

ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് മാത്രമേ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ:…

ദില്ലി: ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് മാത്രമേ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂവെന്ന് സുപ്രീംകോടതി ഉത്തരവ്. നിലവിലെ മാസ്റ്റര്‍ പ്ലാന്‍ കര്‍ശനമായി പാലിച്ച് അറ്റകുറ്റപ്പണി നടത്താന്‍ കോടതി അനുമതി നല്‍കി. ശബരിമല…

റഫാല്‍ ഇടപാട് , ഒരന്വേഷണം വന്നാൽ നരേന്ദ്ര മോദിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല : രാഹുൽ ഗാന്ധി

ന്യുഡല്‍ഹി: വിവാദമായ റഫാല്‍ ഇടപാടിനെ കുറിച്ച് ഒരന്വേഷണം വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് തനിക്കുറപ്പുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ വിമാന ഇടപാടില്‍ ബി.ജെ.പിയിലെ…

എസ്എൻ സി ലാവലിന്‍ കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി

ദില്ലി: എസ് എൻ സി ലാവലിന്‍ കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി. അന്തിമ വാദം എപ്പോൾ തുടങ്ങാമെന്ന് ജനുവരി രണ്ടാം വാരം ഉത്തരവ് ഇറക്കുമെന്നും കോടതി അറിയിച്ചു. എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി…

കേരളപ്പിറവി ദിനത്തിൽ വി ആർ അപ്പു മെമ്മോറിയൽ സ്‌കൂളിൽ “പൈതൃകം ” പ്രദർശനം നടത്തി

ഗുരുവായൂർ : കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു വി ആർ അപ്പു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പഴയ തലമുറ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ (പൈതൃകം ) പ്രദർശനം നടത്തി . മഴുവഞ്ചേരി നാഷണൽ ഹെറിറ്റജ് ഡയറ്കടർ ഹരിദാസ് പ്രദർശനം ഉൽഘാടനം ചെയ്തു . നഗര സഭ…

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള പോലീസ് വിളക്കാഘോഷം വേറിട്ടതായി

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായ പോലീസ്‌വിളക്ക് സമുചിതമായ് ആഘോഷിച്ചു. ക്ഷേത്രത്തില്‍ രാവിലേയും, ഉച്ചക്കും മേളരത്‌നം കക്കാട് രാജപ്പന്‍മാരാരുടെ നേതൃത്വത്തില്‍ അമ്പതോളം കലാകാരന്മാര്‍ അണിനിരന്ന പഞ്ചാരിമേളത്തോടേയുള്ള…

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാർ വീണ്ടും ഗുരുവായൂരിൽ

ഗുരുവായൂർ : പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാർ ഇടക്കാലത്തിന് ശേഷം ഗുരുവായൂരിൽ പഞ്ചവാദ്യത്തിന് പ്രമാണക്കാരൻ ആയി . ഏകാദശി ആഘോഷത്തോടനുബന്ധിച്ചു പോലീസിന്റെ വിളക്കാഘോഷത്തിന് നടപന്തലിൽ നടത്തിയ പഞ്ച വാദ്യത്തിനാണ് അന്നമനട വീണ്ടും…